110 കെ.വി ഹൈടെൻഷൻ ലൈൻ ഓവർ ലോഡിൽ ട്രിപ്പ് ആയത് കാരണം പുനസ്ഥാപന പ്രവൃത്തി തുടരുന്നുവെന്ന് കെ.എസ്.ഇ.ബി.
കോഴിക്കോട് – കണ്ണൂർ ഭാഗങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടുവെന്നും ഉപഭോക്താക്കൾ ക്ഷമയോടെ കാത്തിരിക്കാനും കെ.എസ്.ഈ.ബി അറിയിപ്പിൽ പറയുന്നു.
കെ.എസ്.ഇ.ബി അറിയിപ്പിന്റെ പൂർണ്ണരൂപം
‘ 110kv ഹൈടെൻഷൻ ലൈൻ ഓവർലോഡിൽ ട്രിപ്പായിട്ടുണ്ട്. പുനസ്ഥാപന പ്രവൃത്തി തുടരുന്നു. കോഴിക്കോട് – കണ്ണൂർ ഭാഗങ്ങളിൽ വൈദ്യുതി തടസ്സപെട്ടു.ഉപഭോക്താക്കൾ ക്ഷമയോടെ കാത്തിരിക്കുക.
Team KSEB ‘