തലശ്ശേരിയിൽ പതിനെട്ടുകാരി പുഴയിൽ ചാടി ജീവനൊടുക്കി

news image
Aug 31, 2024, 9:56 am GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ പതിനെട്ടുവയസുള്ള പെൺകുട്ടി പുഴയിൽ ചാടി ജീവനൊടുക്കി. കണ്ണൂർ കോടിയേരി സ്വദേശി ശ്രേയയാണ് (18) മരിച്ചത്. എരഞ്ഞോളി പാലം ബോട്ട് ജെട്ടിക്ക് സമീപത്തു നിന്നാണ് പെൺകുട്ടി പുഴയിലേക്ക് ചാടിയത്. ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe