കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്ന് പ്രതീക്ഷിച്ച എൽഡിഎഫിന് കോഴിക്കോട് കാലിടറി. സിപിഎമ്മിൻ്റെ ശക്തികേന്ദ്രങ്ങളായ നിയോജക മണ്ഡലങ്ങളിൽ വരെ യുഡിഎഫിന് വലിയ മുന്നേറ്റമാണ് നേടാനായത്. എളമരം കരീമിനെ നിയമസഭയിലേക്ക് വിജയിപ്പിച്ച ബേപ്പൂരിലും, സിപിഎം സ്വാധീന മേഖലയായ ബാലുശേരിയിലും എലത്തൂരിലും ഇടതുമുന്നണിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 2019 ൽ നേടിയതിനേക്കാൾ ഭൂരിപക്ഷമാണ് എംകെ രാഘവന് ലഭിച്ചത്. ഒരു നിയോജക മണ്ഡലത്തിൽ പോലും ആദ്യ മൂന്ന് റൗണ്ടിൽ എളമരം കരീമിന് മുന്നിലെത്താനായില്ല. ന്യൂനപക്ഷ സ്വാധീന മേഖലകളിലടക്കം എംകെ രാഘവനാണ് മേധാവിത്വം നേടാനായത്. എംകെ രാഘവന് മൂന്ന് റൗണ്ട് കഴിഞ്ഞപ്പോൾ 122623 വോട്ട് നേടാനായി. എളമരം കരീമിന് 89019 വോട്ട് മാത്രമാണ് നേടാനായത്. 33604 വോട്ടാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം.
- Home
- Latest News
- കരീമിനെ കൈവിട്ട് കോഴിക്കോട്: സിപിഎം ശക്തികേന്ദ്രങ്ങളിൽ വരെ പിന്നിൽ; ന്യൂനപക്ഷ വോട്ടുകളും രാഘവന്
കരീമിനെ കൈവിട്ട് കോഴിക്കോട്: സിപിഎം ശക്തികേന്ദ്രങ്ങളിൽ വരെ പിന്നിൽ; ന്യൂനപക്ഷ വോട്ടുകളും രാഘവന്
Share the news :
Jun 4, 2024, 5:41 am GMT+0000
payyolionline.in
പിണറായിയുടെ മണ്ഡലത്തിൽ സുധാകരന് ലീഡ്; അഭിമാന പോരാട്ടത്തിൽ യുഡിഎഫ് വിജയത്തിലേക ..
കണ്ണൂരില്‍ സിപിഎം കോട്ടകളിൽ സുധാകരൻ
Related storeis
കടുവ ആക്രമണം: രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ; കുടുംബാഗത്തിന് താ...
Jan 24, 2025, 10:00 am GMT+0000
മാനന്തവാടിയിലെ കടുവയെ വെടിവെയ്ക്കാൻ ഉത്തരവ്
Jan 24, 2025, 9:42 am GMT+0000
ഒമാൻ ദേശീയ ദിനം ഇനി നവംബര്‍ 20, 21 തീയതികളിൽ; ഉത്തരവ് പുറപ്പെടുവിച്...
Jan 24, 2025, 9:39 am GMT+0000
ഹേമ കമ്മിറ്റിയിൽ മൊഴികൊടുത്ത ശേഷം കുറേ തിരിച്ചടികളുണ്ടായി, നിവൃത്തി...
Jan 24, 2025, 9:35 am GMT+0000
‘യൂട്യൂബര്‍ മണവാളന്റെ മുടി മുറിച്ചത് അച്ചടക്കത്തിന്റെ ഭാഗമാ...
Jan 24, 2025, 8:22 am GMT+0000
കഠിനംകുളം ആതിര കൊലക്കേസ്: പ്രതി ജോൺസന്റെ മൊഴി പുറത്ത്
Jan 24, 2025, 7:50 am GMT+0000
More from this section
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം
Jan 24, 2025, 7:24 am GMT+0000
ബംഗളുരുവിൽ എംപോക്സ് സ്ഥിരീകരിച്ചു; ദുബൈയിൽ നിന്നെത്തിയ 40കാരന് രോഗം
Jan 23, 2025, 4:35 pm GMT+0000
നടൻ വിശാലിനെക്കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ; യൂട്യൂബര്‍ക്കും മൂ...
Jan 23, 2025, 2:00 pm GMT+0000
വോട്ടർ പട്ടികയിൽ പേരില്ല; വോട്ട് ചെയ്യാനാകാതെ ഉത്തരാഖണ്ഡ് മുൻ മുഖ്യ...
Jan 23, 2025, 10:43 am GMT+0000
ജയിലിൽ മണവാളന്റെ മുടി മുറിച്ചു, അസ്വസ്ഥത പ്രകടിപ്പിച്ച് ഷഹിൻ ഷാ, മാ...
Jan 23, 2025, 10:27 am GMT+0000
കുപ്രസിദ്ധ കുറ്റവാളി വീരപ്പൻ സന്തോഷ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്...
Jan 23, 2025, 10:24 am GMT+0000
ന്യൂമാഹി ഇരട്ടക്കൊല; വിചാരണ തുടങ്ങി
Jan 23, 2025, 10:05 am GMT+0000
ഐ ഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കളിൽനിന്ന് വ്യത്യസ്ത ചാർജ് ഇടാക്കുന്നു...
Jan 23, 2025, 9:50 am GMT+0000
പ്ലസ് വൺ പ്രവേശനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിർദേശം ...
Jan 23, 2025, 8:45 am GMT+0000
ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കുക്കറിൽ തിളപ്പിച്ച മുൻ സൈനികൻ അറ...
Jan 23, 2025, 8:40 am GMT+0000
ബാഗിലെ പ്ലാസ്റ്റിക് കൂടിനുള്ളിൽ നോട്ട്കെട്ടുകൾ; കോട്ടയത്ത് ലക്ഷങ്ങള...
Jan 23, 2025, 7:43 am GMT+0000
ഗഫൂർ ഹാജി വധം; കൂടുതൽ അറസ്റ്റിന് സാധ്യത തെളിയുന്നു
Jan 23, 2025, 7:42 am GMT+0000
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: പയ്യോളിക്ക് 77 ലക്...
Jan 23, 2025, 7:00 am GMT+0000
താനൂർ ദുരന്തം; ബോട്ട് നിർമിച്ചത് പ്ലാനിന് വിരുദ്ധമായി
Jan 23, 2025, 6:47 am GMT+0000
സ്വർണത്തിന് രണ്ടാം ദിവസവും റെക്കോഡ് വില; പവന് 60,200 രൂപ
Jan 23, 2025, 6:32 am GMT+0000