കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് റെസിഡന്‍സ് അഫയേഴ്സ് വിവിധ പ്രദേശങ്ങളില്‍ നടത്തിവരുന്ന പരിശോധനകളില്‍ നിയമലംഘകരായ 85 പ്രവാസികളെ അറസ്റ്റ് ചെയ്തു. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരാണ് പിടിയിലായത്.ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. ഫര്‍വാനിയ, ജലീബ് അല്‍ ഷുയൂഖ്, ഖൈത്താന്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇതിന് പുറമെ അഹ്മദി ഗവര്‍ണറേറ്റിലെ മഖ്ബൂല, മംഗഫ് ഏരിയകളിലും അികൃതര്‍ പരിശോധനകള്‍ നടത്തിയിരുന്നു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
- Home
- Latest News
- കര്‍ശന പരിശോധന തുടരുന്നു; നിയമലംഘകരായ 85 പ്രവാസികള്‍ അറസ്റ്റില്‍
കര്‍ശന പരിശോധന തുടരുന്നു; നിയമലംഘകരായ 85 പ്രവാസികള്‍ അറസ്റ്റില്‍
Share the news :
Aug 15, 2023, 3:39 am GMT+0000
payyolionline.in
തിരുവനന്തപുരം കഠിനംകുളത്ത് മത്സ്യത്തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം; ബന്ധു പി ..
പൊലീസിനെ ആക്രമിച്ചും അസഭ്യം പറഞ്ഞും പതിനാറുകാരി; പിടികൂടി ജുവനൈല്‍ ഹോമിലേക്ക് ..
Related storeis
രാജ്യത്തെ ആദ്യത്തെ നൈറ്റ് സഫാരി ഉത്തര്‍പ്രദേശില്‍, വിലയിരുത്തി മുഖ്...
Nov 20, 2024, 3:49 pm GMT+0000
ശബരിമലയിൽ തീർഥാടക തിരക്ക്; അഞ്ച് ദിവസത്തിൽ അഞ്ച് കോടിയുടെ വരുമാന ...
Nov 20, 2024, 3:34 pm GMT+0000
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ്; പോളിങ് 70 ശതമാനം
Nov 20, 2024, 3:30 pm GMT+0000
വിനോദ സഞ്ചാരികള്‍ക്ക് രാമക്കല്ലില്‍ പോകാം; തമിഴ്നാട് സർക്കാർ വിലക്ക...
Nov 20, 2024, 2:20 pm GMT+0000
യുപി നിയമസഭാ ഉപതെരഞ്ഞെടുപ്പ്; ബിജെപി കൃത്രിമം കാണിച്ചെന്ന് സമാജ്വ...
Nov 20, 2024, 1:57 pm GMT+0000
ലോകചാമ്പ്യന്മാരായ മെസിയെയും ടീമിനെയും വരവേൽക്കാൻ ഒന്നിക്കാം; മുഖ്യമ...
Nov 20, 2024, 1:31 pm GMT+0000
More from this section
പമ്പയിൽ ബസ് കത്തിയ സംഭവം: അന്വേഷണ റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിച്ചു
Nov 20, 2024, 12:26 pm GMT+0000
“ആറ് മണിയാകാൻ കാത്തിരിക്കുന്നു’; ഡോ.സൗമ്യ സരിനെതിരെ അധി...
Nov 20, 2024, 12:23 pm GMT+0000
പാനൂരിൽ ബ്രൗൺ ഷുഗറുമായി 54 കാരൻ പിടിയിൽ
Nov 20, 2024, 12:02 pm GMT+0000
പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു
Nov 20, 2024, 11:40 am GMT+0000
തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ അപ്രതീക്ഷിത സന...
Nov 20, 2024, 11:33 am GMT+0000
സി.പി.എം പത്രപരസ്യം നല്‍കിയതിന് ഉത്തരവാദി മന്ത്രി എം.ബി രാജേഷ്- വി....
Nov 20, 2024, 11:30 am GMT+0000
കൃത്രിമ കാലുകൾ സൗജന്യമായി ; ലയൺസ് ക്ലബ്ബിന്റെ മഹത്തായ സേവനം, ക്യാമ...
Nov 20, 2024, 10:57 am GMT+0000
മെഡിക്കല്‍ കോളജിൽ പേരാമ്പ്ര സ്വദേശിനി ചികിത്സ ലഭിക്കാതെ മരിച്ചെന്ന...
Nov 20, 2024, 10:35 am GMT+0000
ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി; ‘കാരാട്ട് കുറീസ്R...
Nov 20, 2024, 10:23 am GMT+0000
സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ ബോട്ടുമായി ഉള്‍ക്കടലിലേക്ക് പോയി സി...
Nov 20, 2024, 10:05 am GMT+0000
ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം തടയും,എല്ലാ ആശുപത്രികളും ആന്‍...
Nov 20, 2024, 10:00 am GMT+0000
എയർസെൽ-മാക്സിസ് കേസിൽ പി.ചിദംബരത്തിന്റെ വിചാരണക്ക് സ്റ്റേ
Nov 20, 2024, 9:48 am GMT+0000
റഷ്യയുടെ ആക്രമണ ഭീഷണി; യുക്രെയ്നിലെ യു.എസ് എംബസി പൂട്ടി
Nov 20, 2024, 9:35 am GMT+0000
ശബരിമലയിൽ കുട്ടികൾക്ക് കരുതലായി പൊലീസിന്റെ ബാൻഡ്
Nov 20, 2024, 8:56 am GMT+0000
സ്വർണവില വീണ്ടും ഉയർന്നു; പവന് 400 രൂപ കൂടി
Nov 20, 2024, 8:49 am GMT+0000