നാദാപുരം : കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീപിടിച്ചു. ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു. രാവിലെ കട തുറന്നപ്പോഴാണ് തീ പിടുത്തം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രഥമിക നിഗമനം. മൊബൈൽ ഷോപ്പിന് സമീപം ഇന്ന് പുലർച്ചെ ടോറസ് ലോറി ഇടിച്ച് അപകടം ഉണ്ടായിരുന്നു. അപകടത്തില്‍ 11 കെവി ലൈൻ പോസ്റ്റ് തകർന്നിരുന്നു. അതിന് പിന്നാലെയാണ് മൊബൈൽ ഷോപ്പിൽ തീ പിടുത്തം ഉണ്ടായത്.
- Home
- Latest News
- കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീ പിടുത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു
കല്ലാച്ചിയിൽ മൊബൈൽ ഷോപ്പിൽ തീ പിടുത്തം; ഐ ഫോണുകൾ ഉൾപ്പെടെ 15 ഫോണുകൾ കത്തിനശിച്ചു
Share the news :
Sep 11, 2025, 11:03 am GMT+0000
payyolionline.in
‘കൊലപാതകം’- എറണാകുളം എക്സ്പ്രസിന് പിന്നാലെ റെയിൽവേ അവതരിപ്പിക്കുന്ന അടുത്ത ട ..
റോഡരികില്‍ മാലിന്യം തള്ളി, ആരെന്നതിന് തെളിവ് ആ മാലിന്യത്തിൽ നിന്ന് തന്നെ കിട് ..
Related storeis
തിക്കോടി മന്നത്ത് ടി എം നാണു അന്തരിച്ചു
Oct 27, 2025, 2:36 am GMT+0000
നഗരസഭ കേരളോത്സവം അത്ലറ്റിക്സിൽ വയൽ ബ്രദേർസ് ഭജനമഠം ചാമ്പ്യന്മാർ
Oct 26, 2025, 4:19 pm GMT+0000
കൊല്ലം പള്ളിക്കലാറിൽ മണ്ണിട്ട ഡാമിന് സമീപം കുളിക്കാനിറങ്ങിയ ഗൃഹനാഥന...
Oct 26, 2025, 4:11 pm GMT+0000
മൂടാടിയിൽ കിടപ്പുരോഗികളുടെ ‘ഹൃദയസ്പർശം’ സംഗമം
Oct 26, 2025, 3:51 pm GMT+0000
അവാർഡുകൾ വാരിക്കൂട്ടി ജെ സി ഐ പയ്യോളിടൗൺ
Oct 26, 2025, 3:12 pm GMT+0000
കൊയിലാണ്ടി നഗര സഭ യുഡിഎഫ് ജനമുന്നേറ്റ യാത്രക്ക് തുടക്കമായി
Oct 26, 2025, 2:57 pm GMT+0000
More from this section
മേലടി ബ്ലോക്ക് പഞ്ചായത്തും പയ്യോളി നഗരസഭയും ചേർന്ന് തൊഴിൽ മേള സംഘട...
Oct 26, 2025, 2:28 pm GMT+0000
തിക്കോടി പഞ്ചായത്ത് വികസന സദസ്സ് മന്ത്രി എകെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ...
Oct 26, 2025, 2:15 pm GMT+0000
ഇരിങ്ങൽ കയനോളി അമ്മാളു അമ്മ അന്തരിച്ചു
Oct 26, 2025, 2:07 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 27 തിങ്കളാഴ്ച പ്ര...
Oct 26, 2025, 1:34 pm GMT+0000
സത്യസന്ധതയുടെ മാതൃകയായി ഓട്ടോ ഡ്രൈവർ; മുചുകുന്നിൽ നഷ്ടപ്പെട്ട പണം ഉ...
Oct 26, 2025, 1:33 pm GMT+0000
ഒരു അഞ്ച് മിനിറ്റ് കൂടെ കാണട്ടെ, യൂട്യൂബ് ഷോർട്സ് ലഹരിയായി മാറിയോ? ...
Oct 26, 2025, 10:37 am GMT+0000
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ പുതുക്കിയ പി.ബി.ആർ. മന്ത്രി എ.ക...
Oct 26, 2025, 10:35 am GMT+0000
നവജാത ശിശുവിനെ വിൽക്കാൻ ശ്രമം, പിതാവുൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ...
Oct 26, 2025, 10:11 am GMT+0000
കക്കട്ടിൽ നായയുടെ ആക്രമണം; ഏഴ് പേർക്ക് പരിക്ക്
Oct 26, 2025, 8:59 am GMT+0000
ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്യാം, പുതിയ എ.ഐ ഫീച്ചറുമായി ഇന്‍സ്...
Oct 26, 2025, 7:31 am GMT+0000
രാത്രി 10:07ന് എറണാകുളത്തെത്തും; കേരളത്തിൽ 10 സ്റ്റോപ്പുകളുമായി പുത...
Oct 26, 2025, 7:24 am GMT+0000
‘2024ൽ തന്നെ പിഎം ശ്രീയിൽ ഒപ്പുവെക്കാമെന്ന് കേരളം ഉറപ്പു നൽകി...
Oct 26, 2025, 7:23 am GMT+0000
ശമ്പള-പെൻഷൻ പരിഷ്കരണ കമ്മീഷനെ ഉടൻ പ്രഖ്യാപിക്കണം: കെസ്സ്പിഎ പയ്യോ...
Oct 26, 2025, 7:21 am GMT+0000
കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പിലെ വെക്ടർ കൺട്രോൾ യൂണിറ്റിന് നേരെ ...
Oct 26, 2025, 7:20 am GMT+0000
ഒറ്റപ്പാലത്ത് വയോധികനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി
Oct 26, 2025, 5:56 am GMT+0000
