കവിയൂർ പൊന്നമ്മയുടെ ആരോഗ്യനില ഗുരുതരം

news image
Sep 20, 2024, 4:29 am GMT+0000 payyolionline.in

കൊച്ചി: നടി കവിയൂർ പൊന്നമ്മയുടെ ആരോഗ്യനില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണിവർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe