റിയാദ്: വന്‍ ലഹരിമരുന്ന് ശേഖരം രാജ്യത്തേക്ക് കടത്താനുള്ള ശ്രമം തടഞ്ഞ് സൗദി കസ്റ്റംസ് അധികൃതര്‍. വടക്ക്പടിഞ്ഞാറന്‍ തബൂക്ക് മേഖലയിലെ ദുബ തുറമുഖത്ത് നിന്നാണ് 1,001,131 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കസ്റ്റംസ് പിടിച്ചെടുത്തത്.
കസ്റ്റംസിന്റെ പരിശോധനയില്‍ കുടുങ്ങി; റിയാദില്‍ മത്തങ്ങയ്ക്ക് ഉള്ളില്‍ ഒളിപ്പിച്ചു കടത്തിയ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി
Apr 2, 2024, 8:43 am GMT+0000
payyolionline.in
കേരള കേന്ദ്ര സര്‍വകലാശാലയിൽ 27കാരിയായ വിദ്യാര്‍ത്ഥിനി മരിച്ച നിലയിൽ
ദാഹമകറ്റാൻ പയ്യോളി സർവീസ് ബാങ്ക് ‘തണ്ണീർ പന്തൽ’ തുടങ്ങി