ചേമഞ്ചേരി: കാഞ്ഞിലശ്ശേരി വെളുത്താടത്ത് ബാലൻ നായർ (77) അന്തരിച്ചു. സി.പി.ഐ (എം) ഏരിയാ കമ്മിറ്റി അംഗം, ലോക്കൽ സെക്രട്ടറി, ഗ്രാമ പഞ്ചായത്തംഗം, കർഷക സംഘം ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: അനിൽകുമാർ, രോഷ്ന. മരുമകൾ: സ്വപ്ന. സഹോദരങ്ങൾ: ഗംഗാധരൻ നായർ, പരേതനായ ഭാസ്കരൻ മാസ്റ്റർ. സഞ്ചയനം: ഞായറാഴ്ച.
കാഞ്ഞിലശ്ശേരി വെളുത്താടത്ത് ബാലൻ നായർ അന്തരിച്ചു
Jan 3, 2024, 9:51 am GMT+0000
payyolionline.in
തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക്; ..
പുണെയിൽ ഭിക്ഷാടന തട്ടിപ്പ്; കുട്ടിയുടെ കൈയിൽ വ്യാജ മുറിവുണ്ടാക്കിയയാളെ പിടികൂ ..