തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥി കാറിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പൂവച്ചൽ സ്വദേശിയായ 10 വയസ്സുകാരൻ ആദി ശേഖറിന്റെ മരണത്തിലാണ് വഴിതിരിവുണ്ടായിരിക്കുന്നത്. മരണത്തിൽ നരഹത്യ വകുപ്പ് ചുമത്തി പൊലീസ് അകന്ന ബന്ധുവിനെതിരെ കേസെടുത്തു. പൂവ്വച്ചൽ സ്വദേശിയായ പ്രിയരഞ്ജനെതിരെയാണ് കേസ്. കഴിഞ്ഞ 31നാണ് പുളിങ്കോട് ക്ഷേത്രത്തിന് സമീപം ആദി ശേഖർ വാഹനമിടിച്ച് മരിച്ചത്.
കാട്ടാക്കടയിൽ വിദ്യാർത്ഥി കാറിടിച്ച് മരിച്ച സംഭവത്തിൽ വഴിത്തിരിവ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Sep 9, 2023, 3:01 pm GMT+0000
payyolionline.in
ട്രെയിന്‍ നിയന്ത്രണം; കേരള എക്സ്പ്രസ് വൈകും
നെഞ്ച് തുറക്കാതെ ഹൃദയ ശസ്ത്രക്രിയ; അപൂർവ്വ നേട്ടം തിരുവനന്തപുരം മെഡിക്കല്‍ കോ ..