കായണ്ണയില്‍ പൊലീസ് ജീപ്പ് മതിലില്‍ ഇടിച്ച് എസ്‌ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്

news image
Jul 15, 2023, 8:53 am GMT+0000 payyolionline.in

കോഴിക്കോട്> ജില്ലയിലെ കായണ്ണയില്‍ പൊലീസ് ജീപ്പ് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു.   പേരാമ്പ്ര പൊലീസ് സ്‌റ്റേഷനിലെ ജീപ്പ് ആണ് അപകടത്തില്‍പ്പെട്ടത്.

എസ്‌ഐ ജിതിന്‍, സിപിഒമാരായ കൃഷ്ണന്‍, അനുരൂപ്, ദില്‍ഷാദ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe