കാരയാട് ഓട്ടുപുരക്കൽ പക്കു അന്തരിച്ചു

news image
Apr 2, 2025, 4:09 pm GMT+0000 payyolionline.in

കൊയിലാണ്ടി:പൗരപ്രമുഖനും മസ്ജിദുന്നൂറിന്റെയും ദാറുസ്സലാം മദ്രസയുടെയും പ്രധാന ഭാരവാഹിയും ആയിരുന്ന ജനാബ് ഓട്ടുപുരക്കൽ പക്കു ( 75) അന്തരിച്ചു. ഭാര്യ: ആസ്യ. മക്കൾ: റിയാസ്മാസ്റ്റർ (ഗവ:ഹൈസ്കൂൾ ചെറുവണ്ണൂർ), റസീന. മരുമകൾ: ഷഹന ‘കാളിയത്ത് മുക്ക്. സഹോദരങ്ങൾ: പരേതനായ ഒ പി അമ്മദ്, മൊയ്‌തി, അബു , പരേതനായ മഹമ്മൂദ്, അബ്ദുൾ സലാം,ആയിഷ, പാത്തുമ്മ നോച്ചാട്. സൈനബ ,റാബിയ ജമാതാവ് സിദ്ദിഖ് കാക്കൂർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe