കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കടുത്ത നടപടിയിലക്ക് എംവിഡി. നടന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിയാണ് എംവിഡി ആരംഭിച്ചത്. ജൂലൈ മാസത്തിലുണ്ടായ അപകടത്തിന് പിന്നാലെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നിർദ്ദേശിച്ച് എംവിഡി നൽകിയ നോട്ടീസിന് മൂന്ന് തവണയും സുരാജ് വെഞ്ഞാറമൂട് പ്രതികരിക്കാതെ വന്നതോടെയാണ് ശക്തമായ നടപടിക്ക് വകുപ്പ് ഒരുങ്ങുന്നത്.
കാറിടിച്ച് അപകടം, നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കടുത്ത നടപടിയുമായി എംവിഡി, ലൈസൻസ് സസ്പെൻഡ് ചെയ്യും
Feb 27, 2024, 4:57 am GMT+0000
payyolionline.in
തൊഴിലുറപ്പിൽ ഒപ്പിട്ട് മുങ്ങി മനുഷ്യച്ചങ്ങലയ്ക്ക് പോയി; പത്തനംതിട്ടയില്‍ 3 മ ..
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കില്ലേ? ഇതുവരെ യാതൊരു സൂചനയുമില്ലെന്ന് എഐസിസി