നടന്റെ കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റ സംഭവത്തിൽ മണിയൻപിള്ള രാജു അറസ്റ്റിൽ. നടനെ വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.മണിയൻപിള്ള രാജുവിൻ്റെ രക്തം പരിശോധിക്കും. മദ്യലഹരിയിലായിരുന്നോ അപകടം എന്ന് സ്ഥിരീകരിക്കാനാണ് രക്ത പരിശോധന നടത്തുന്നത്.
രക്ത പരിശോധനാഫലം കേസിൽ നിർണായകമാണ്. ഫലം പോസിറ്റീവ് ആണെങ്കിൽ കൂടുതൽ വകുപ്പുകൾ പൊലീസ് ചുമത്തും.
- Home
- Latest News
- കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റ സംഭവം: മണിയൻപിള്ള രാജു അറസ്റ്റിൽ
കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റ സംഭവം: മണിയൻപിള്ള രാജു അറസ്റ്റിൽ
Share the news :
Feb 6, 2026, 4:47 am GMT+0000
payyolionline.in
കര്‍ണാടക- കേരള അതിർത്തിയിൽ പൊലീസ് പരിശോധന ശക്തമാക്കിtext_f ..
സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം 5 ആക്കുമോ? ചീഫ് സെക്രട്ടറി വ ..
Related storeis
സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം 5 ആക്കുമോ? ചീഫ് സെ...
Feb 6, 2026, 5:50 am GMT+0000
കര്‍ണാടക- കേരള അതിർത്തിയിൽ പൊലീസ് പരിശോധന ശക്തമാ...
Feb 6, 2026, 4:32 am GMT+0000
മാനന്തവാടിയിൽ കാറിന് തീ കൊളുത്തി ആത്മഹത്യ; ഗൃഹനാഥൻ മരിച്ചു, ഭാര്യക്...
Feb 6, 2026, 4:26 am GMT+0000
കണ്ണൂർ-തലശേരി റൂട്ടിൽ സ്വകാര്യ ബസ് സമരം തുടങ്ങി
Feb 6, 2026, 3:48 am GMT+0000
നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കൾക്ക് പരിക്ക്; വാഹനം ന...
Feb 6, 2026, 3:44 am GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു
Feb 6, 2026, 3:43 am GMT+0000
More from this section
‘ഏതു പുരസ്കാരത്തെക്കാളും ജനഹൃദയങ്ങളിലെ സ്ഥാനമാണ് വലുത്’: വി.എസ്. അച...
Feb 5, 2026, 4:07 pm GMT+0000
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതന...
Feb 5, 2026, 3:35 pm GMT+0000
അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിൻ സർവീസുകളിൽ മാറ്റം
Feb 5, 2026, 2:56 pm GMT+0000
കുട്ടികളുടെ ആരോഗ്യവിവരങ്ങള്‍ അറിയാൻ 104ൽ വിളിക്കാം; ഉദ്ഘാടനം ആരോഗ്യ...
Feb 5, 2026, 12:59 pm GMT+0000
ലേണേഴ്സ് ലൈസൻസ് പുതുക്കാൻ കണ്ണുപരിശോധന ഒഴിവാക്കി
Feb 5, 2026, 12:39 pm GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധം; ‘കാലം പറഞ്ഞ കഥ’ സിന...
Feb 5, 2026, 12:04 pm GMT+0000
അടുത്ത അദ്ധ്യയന വർഷത്തേയ്ക്ക് റെഡിയെന്ന് വിദ്യാഭ്യാസ മന്ത്രി; ̵...
Feb 5, 2026, 12:00 pm GMT+0000
വിമല എസ്റ്റേറ്റിൽ വൻ തീപിടുത്തം; തീപടർന്നത് പയർ വള്ളിയിലേക്ക്, കത്ത...
Feb 5, 2026, 11:39 am GMT+0000
വണ്ടി ഓടും വൈദ്യുതിയും റെഡി! ഇന്ത്യയിലെ ആദ്യ സോളാർ എക്സ്പ്രസ്വേ ...
Feb 5, 2026, 11:27 am GMT+0000
ചോദ്യപ്പേപ്പർ ഉണ്ടാക്കുന്നത് പരമരഹസ്യമായി; ഇത്തവണത്തെ പരീക്ഷ കടുപ്പ...
Feb 5, 2026, 11:23 am GMT+0000
ജിമ്മുകളിൽ പരിശോധന കർശനമാക്കാൻ ഉത്തരവ്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക...
Feb 5, 2026, 11:03 am GMT+0000
ഭൂമി സംബന്ധമായ തർക്കം; 45കാരന് ക്രൂര മർദനം, ആക്രമിച്ചത് സഹോദരങ്ങളായ...
Feb 5, 2026, 10:44 am GMT+0000
കോഴിക്കോട് ഒൻപതുവയസുകാരിയെ പീഡിപ്പിച്ചു; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
Feb 5, 2026, 10:32 am GMT+0000
ഫുട്ബോൾ പരിശീലനത്തിന് വിട്ടില്ല, ഏഴാം ക്ലാസുകാരന് ജീവനൊടുക്കിയ നിലയിൽ
Feb 5, 2026, 10:29 am GMT+0000
കണ്ണൂരിൽ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒ...
Feb 5, 2026, 10:04 am GMT+0000
