തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പോലീസ് പിടികൂടി. മുരിയാട് സ്വദേശിനിയെയാണ് കാറിൽ തട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ചത്. യുവതിയെ വല്ലക്കുന്നിൽ വച്ച് കാറിലെത്തിയ യുവാവ് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇടറോഡിൽ കാറിന്റെ വേഗത കുറഞ്ഞപ്പോൾ യുവതി ചാടി രക്ഷപ്പെടുകയായിരുന്നു.ചാക്കോ ജെ ആലപ്പാട്ട് (31) ആണ് പൊലീസിന്റെ പിടിയിലായത്. പ്രതി തൃശൂർ ഒല്ലൂർ സ്വദേശിയാണ്. സംഭവം നാട്ടുകർ പോലീസിൽ അറിയിച്ചു. ഇതിനെ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതൊരു ഇലക്ട്രിക് കാറാണെന്നും എറണാകുളം ഭാഗത്തേക്കാണ് പോയതെന്നും കണ്ടെത്തി. പിന്നാലെ പോയ പൊലീസ് 50 കിലോമീറ്റർ പിന്നിട്ടാണ് പ്രതിയെ പിടികൂടിയത്. ആലുവക്ക് സമീപം ചെങ്ങമനാട് നിന്നുമാണ് പ്രതിയെ പിടിച്ചത്. തട്ടിക്കൊണ്ടു പോകാനുള്ള കാര്യങ്ങൾ വ്യക്തമല്ല.
- Home
- Latest News
- കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; വേഗത കുറഞ്ഞപ്പോൾ യുവതി ചാടി രക്ഷപ്പെട്ടു
കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; വേഗത കുറഞ്ഞപ്പോൾ യുവതി ചാടി രക്ഷപ്പെട്ടു
Share the news :

Jun 15, 2025, 12:36 pm GMT+0000
payyolionline.in
നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ കാണാതായ സംഭവം; മൃതദേഹം അയൽവാസിയുടെ വീടിന് സമീപം ക ..
കനത്ത മഴ: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Related storeis
കനത്ത മഴ: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Jun 15, 2025, 12:39 pm GMT+0000
നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ കാണാതായ സംഭവം; മൃതദേഹം അയൽവാസിയുടെ വീടി...
Jun 15, 2025, 12:33 pm GMT+0000
പ്ലസ് വൺ മൂന്നാം അലോട്മെന്റ് റിസൾട്ട് വന്നു: പ്രവേശനം നാളെ രാവിലെ 1...
Jun 15, 2025, 12:31 pm GMT+0000
മുക്കത്തിന് സമീപം കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറി...
Jun 15, 2025, 12:26 pm GMT+0000
ആളുണ്ടോ ബിരുദമെടുക്കാൻ; കാലിക്കറ്റിൽ ഡിഗ്രി അപേക്ഷകർ കുറഞ്ഞു,സീറ്റു...
Jun 15, 2025, 8:09 am GMT+0000
‘കുളിപ്പിക്കാൻ നൽകിയ പൂച്ചയെ കൊന്നു’ എറണാകുളം പെറ്റ് ഹോസ്പിറ്റലിനെത...
Jun 15, 2025, 6:49 am GMT+0000
More from this section
മാവേലി എക്സ്പ്രസ്സിലെ തീയും പുകയും: ട്രെയിൻ ഓടിയത് 2 മണിക്കൂർ വൈകി
Jun 15, 2025, 5:58 am GMT+0000
ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി...
Jun 15, 2025, 5:51 am GMT+0000
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടത്തിൽ ഏഴ് മരണം
Jun 15, 2025, 5:48 am GMT+0000
കൊയിലാണ്ടി ചേമഞ്ചേരിയിൽ എതിർ ദിശയിൽ വന്ന സ്വകാര്യ ബസ് പിക്കപ്പ് വാന...
Jun 15, 2025, 1:53 am GMT+0000
റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ തിക്കോടി പള്ളിക്കര അയനിയിൽ കൃഷ്ണൻ അന്തരിച്ചു
Jun 15, 2025, 1:39 am GMT+0000
കൂറ്റൻ നീലത്തിമിംഗിലം തീരത്തടിഞ്ഞു
Jun 14, 2025, 3:25 pm GMT+0000
കൂട്ടുകാരുമായി കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Jun 14, 2025, 3:10 pm GMT+0000
ശബരിമലയിൽ മിഥുനമാസ പൂജകൾക്കായി നട തുറന്നു; സന്നിധാനത്ത് ശക്തമായ മഴ ...
Jun 14, 2025, 2:52 pm GMT+0000
കൊട്ടിയൂർ ബാവലിപ്പുഴയിൽ പെണ്‍കുട്ടി ഒഴുക്കില്‍പ്പെട്ടു; രക്ഷപ്പെടുത...
Jun 14, 2025, 1:52 pm GMT+0000
ഡ്രീംലൈനറിൽ സുരക്ഷാ പരിശോധന, വിമാനങ്ങൾ വൈകിയേക്കാം എന്ന് എയർ ഇന്ത്യ
Jun 14, 2025, 1:46 pm GMT+0000
തീവ്രമഴ; കോഴിക്കോടുൾപ്പെടെ 5 ജില്ലയിൽ നാളെ റെഡ് അലർട്ട്
Jun 14, 2025, 1:35 pm GMT+0000
മലബാര്‍ മേഖലയില്‍ അതിശക്തമായ മഴ തുടരുന്നു, വരും ദിവസങ്ങളിലും മഴ കനക...
Jun 14, 2025, 1:14 pm GMT+0000
ആറ്റില്‍ ചാടി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
Jun 14, 2025, 11:30 am GMT+0000
പതിനാലുകാരനെ തീ വിഴുങ്ങിയത് നടപ്പാതയില്‍ ഉറങ്ങുന്നതിനിടെ; ഒരിക്കൽ പ...
Jun 14, 2025, 11:27 am GMT+0000
അടുക്കളയിലെ സിങ്ക് എത്ര കഴുകിയിട്ടും വൃത്തിയാകുന്നില്ലേ? സിങ്ക് തിള...
Jun 14, 2025, 11:06 am GMT+0000