കൊച്ചി∙ കാലടി നീലീശ്വരത്ത് യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജിജിഷ സതീഷ് (29) ആണ് മരിച്ചത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് ജിജിഷ. ഭർത്താവിനും കുട്ടികൾക്കുമൊപ്പം നീലീശ്വരത്ത് വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഇളയമകനാണ് തൂങ്ങിയ നിലയിൽ ജിജിഷയെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
- Home
- Latest News
- കാലടിയിൽ യുവതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടത് ഇളയമകന്
കാലടിയിൽ യുവതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടത് ഇളയമകന്
Share the news :

May 28, 2025, 9:41 am GMT+0000
payyolionline.in
യുഎഇയിൽ ഇക്കുറി 4 ദിവസം അവധി; പെരുന്നാൾ ആഘോഷിക്കാൻ പ്രവാസികൾ നാട്ടിലേക്ക്
പയ്യോളി പാണ്ടികശാല വളപ്പിൽ ജയദേവൻ നിര്യാതനായി
Related storeis
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വൈകിട്ട് ആറിന്
May 29, 2025, 10:39 am GMT+0000
ഊട്ടി-ഗൂഡല്ലൂര് റോഡ് രാത്രി അടച്ചിടും
May 29, 2025, 10:36 am GMT+0000
പ്ലസ്ടു, ബിരുദ, പിജി വിദ്യാർത്ഥികൾ ഓർക്കേണ്ട പ്രധാന തീയതികൾ ഇതാ
May 29, 2025, 10:33 am GMT+0000
കശ്മീരിൽ കോവിഡ് ഉപ വകഭേദത്തിന്റെ ആദ്യ കേസ്; ടെസ്റ്റ് പോസിറ്റീവ് ആയത...
May 29, 2025, 10:31 am GMT+0000
കപ്പൽ മുങ്ങിയ സംഭവം: സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
May 29, 2025, 10:26 am GMT+0000
സംസ്ഥാനത്ത് മഴ കനക്കുന്നു; വ്യാപക നാശനഷ്ടം, കരിപ്പൂർ വിമാനത്താവളത്ത...
May 29, 2025, 10:07 am GMT+0000
More from this section
കോഴിക്കോട് പട്ടാപ്പകൽ കുട്ടിയെ ചാക്കിൽ ആക്കി തട്ടിക്കൊണ്ടുപോകാൻ ശ്ര...
May 29, 2025, 8:55 am GMT+0000
ബാറ്ററി സാങ്കേതികവിദ്യയിൽ ചൈനക്ക് തിരിച്ചടി; ആറു മിനിറ്റുകൊണ്ട് 80%...
May 29, 2025, 8:32 am GMT+0000
സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന്: ചരിത്രത്തിലാദ്യമായി വിദ്യ...
May 29, 2025, 8:29 am GMT+0000
കനത്ത മഴ; സാമ്പ്രാണിക്കോടിയിൽ ബോട്ടിംഗ് റദ്ദാക്കി
May 29, 2025, 8:24 am GMT+0000
ഹേമ കമ്മറ്റി റിപ്പോർട്ട്; പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോ...
May 29, 2025, 7:17 am GMT+0000
യാത്രക്കാരുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുകുത്തി ഇന്ത്യൻ റെയിൽവേ;...
May 29, 2025, 6:49 am GMT+0000
വിനോദ സഞ്ചാരികൾ അറിയാൻ: കനത്ത മഴയെ തുടർന്ന് നാഗര്ഹോളെ സഫാരി റൂട്ടു...
May 29, 2025, 6:46 am GMT+0000
പയ്യോളി അയനിക്കാട് ദേശീയപാതയിൽ തീപിടിച്ച പിക്ക് അപ്പ് വാൻ പൂർണ്ണമായ...
May 29, 2025, 6:10 am GMT+0000
ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് ഇന്ന് ഹർത്താൽ; സംസ്ഥാന സര്ക്കാര് അവഗണ...
May 29, 2025, 6:08 am GMT+0000
മലപ്പുറം കൂരിയാട് നിര്മാണത്തിലിരുന്ന ദേശീയ പാത വീണ്ടും തകര്ന്നു
May 29, 2025, 5:58 am GMT+0000
വയനാട് തുരങ്ക പാതക്ക് കേന്ദ്രാനുമതി; ടെണ്ടർ നടപടികളുമായി സംസ്ഥാന സർ...
May 29, 2025, 5:52 am GMT+0000
പയ്യോളി അയനിക്കാട് ദേശീയപാതയിൽ പിക്ക് അപ്പ് വാനിന് തീപിടിച്ചു- വീഡിയോ
May 29, 2025, 5:24 am GMT+0000
ഊട്ടി-ഗൂഡല്ലുർ റോഡിൽ ഗതാഗത നിയന്ത്രണം; ബസുകൾക്കും എമർജൻസി വാഹനങ്ങൾക...
May 29, 2025, 5:14 am GMT+0000
പൊയിൽക്കാവിൽ സ്വകാര്യ ബസ് ചളിയിൽ താഴ്ന്നു; ഗതാഗതം തടസ്സപ്പെട്ടു
May 29, 2025, 4:40 am GMT+0000
ബാലുശ്ശേരിയിൽ കാറും ലോറിയും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു; ഓട...
May 29, 2025, 4:34 am GMT+0000