കാവും വട്ടം മമ്മിളി മീത്തൽ അച്ചുതൻ അന്തരിച്ചു

news image
Sep 1, 2023, 7:46 am GMT+0000 payyolionline.in

കൊയിലാണ്ടി : കാവും വട്ടം മമ്മിളി മീത്തൽ അച്ചുതൻ (61) അന്തരിച്ചു. ഭാര്യ : ശോഭന (അങ്കണവാടി ടീച്ചർ). മക്കള്‍ :  നിതിൻ, നിഷിന . മരുമകൻ: രാഹുൽ (മൊകേരി ). സഹോദരങ്ങള്‍ : കുഞ്ഞിരാമൻ, ജാനു, പരേതരായ ഗോപാലൻ, ബാലൻ. സഞ്ചയനം തിങ്കളാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe