കാസർകോട്: കാസർകോട് പൊവ്വലിൽ അമ്മയെ മകൻ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു. അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നബീസയുടെ മകൻ നാസറിനെ (40) ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ സഹോദരൻ മജീദിന് പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയിൽ സഹകരണ ആശുപതിയിൽ പ്രവേശിപ്പിച്ചു. മജീദിനും തലക്കാണ് പരിക്കേറ്റത്. ഗുരുതരമല്ല. നാസർ മാനസിക രോഗിയാണെന്ന് ബന്ധുക്കൾ പറയുന്നു. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം.
- Home
- Latest News
- കാസർകോട് അമ്മയെ മൺവെട്ടി കൊണ്ട് അടിച്ചു കൊലപ്പെടുത്തി മകൻ; സഹോദരനും പരിക്ക്
കാസർകോട് അമ്മയെ മൺവെട്ടി കൊണ്ട് അടിച്ചു കൊലപ്പെടുത്തി മകൻ; സഹോദരനും പരിക്ക്
Share the news :
Sep 17, 2024, 1:29 pm GMT+0000
payyolionline.in
ഓണവിപണിയിൽ കണ്‍സ്യൂമര്‍ ഫെഡിൽ
125 കോടിയുടെ വില്‍പ്പന; പാല്, തൈര് വില്‍പ്പനയ ..
കാസർകോട് സംസ്ഥാന പാതയിൽ നാളെ മുതൽ ഗതാഗത നിരോധനം
Related storeis
സിനിമ നടിയാക്കാമെന്ന് വാഗ്ദാനം നൽകി,പലർക്കും കാഴ്ചവെച്ചു,മുകേഷിനെതി...
Sep 19, 2024, 4:59 am GMT+0000
തിരുവനന്തപുരം മാറനല്ലൂരിൽ ഡ്രൈവിംഗ് പഠനത്തിനിടെ 18 വയസുകാരിയെ ഉപദ്...
Sep 19, 2024, 4:31 am GMT+0000
സപ്ലൈകോയ്ക്ക് മുന്നേറ്റം: 14 ദിവസം; 123.56 കോടിയുടെ വിൽപ്പന
Sep 19, 2024, 4:27 am GMT+0000
ആരാണ് ഫോൺ വിളിക്കുന്ന ‘അജ്ഞാതൻ’? ട്രൂകോളർ സേവനങ്ങൾ ഇന...
Sep 19, 2024, 3:42 am GMT+0000
വടകര ആയഞ്ചേരി സ്വദേശി റോഡരികില്‍ മരിച്ച നിലയില്‍
Sep 19, 2024, 3:25 am GMT+0000
പ്രതിമാസ വൈദ്യുതി ബിൽ ആലോചനയിലില്ലെന്ന് കെഎസ്ഇബി
Sep 19, 2024, 3:13 am GMT+0000
More from this section
വിമാനത്തിൽ എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി, മലയാളി അറസ്റ്റിൽ
Sep 18, 2024, 3:43 pm GMT+0000
ആവേശമായി ആറന്മുള ഉതൃട്ടാതി ജലമേള; കോയിപ്രത്തിനും കോറ്റാത്തൂരിനും മന...
Sep 18, 2024, 3:36 pm GMT+0000
വിദേശത്ത് നിന്നെത്തുന്നവർക്ക് കർശന നിർദ്ദേശങ്ങൾ;എം പോക്സ് ലക്ഷണങ്ങള...
Sep 18, 2024, 3:24 pm GMT+0000
ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി; റിമാൻഡിൽ തുടരും
Sep 18, 2024, 1:16 pm GMT+0000
കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിക്ക് രോഗം; വിദേശ...
Sep 18, 2024, 12:41 pm GMT+0000
അളവിലും തൂക്കത്തിലും മായം; തിരുവനന്തപുരത്ത് 348 സ്ഥാപനങ്ങളിൽ പരിശോധ...
Sep 18, 2024, 11:46 am GMT+0000
ശബരിമല ഡ്യൂട്ടിക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു
Sep 18, 2024, 11:36 am GMT+0000
ശക്തന്റെ തട്ടകത്തിൽ പുലിപ്പൂരം, അരമണികെട്ടി 350 പുലികള്‍, ആർത്തുപൊന...
Sep 18, 2024, 11:28 am GMT+0000
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’, അംഗീകരിച്ച് കേന്ദ്ര മന്...
Sep 18, 2024, 10:28 am GMT+0000
കാർവാർ തീരത്ത് ഡ്രഡ്ജറെത്തി; തിരച്ചിൽ വീണ്ടും
Sep 18, 2024, 9:32 am GMT+0000
ഓണക്കാല വിൽപന; വൻ നേട്ടവുമായി സപ്ലൈകോ, 123.56 കോടിയുടെ വിറ്റുവരവ്, ...
Sep 18, 2024, 9:25 am GMT+0000
കോതമംഗലത്ത് വീടിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ വീണ് 3 വയസുകാരന് ദാരുണ...
Sep 18, 2024, 8:58 am GMT+0000
ഹൈക്കോടതി ദേവസ്വം ബെഞ്ചിനെതിരെ ഹർജി നൽകിയിട്ടില്ല; പ്രചാരണം തെറ്റെന...
Sep 18, 2024, 8:54 am GMT+0000
വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മരണസംഖ്യ നാലായി, പരിക്കേറ്...
Sep 18, 2024, 8:51 am GMT+0000
ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ...
Sep 18, 2024, 8:48 am GMT+0000