ദില്ലി : ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കാൻസർ രോഗികൾക്ക് നേരിയ ആശ്വാസം. കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്നും ഒഴിവാക്കി. രോഗത്തോട് പൊരുതുന്നവരുടെ സാമ്പത്തിക ഭാരം കുറയ്ക്കാനാണ് നടപടി. മൊബെൽ ഫോണിന്റെയും ചാർജറിന്റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും. ഇതോടെ മൊബൈൽ ഫോണിനും ചാർജറിനും വില കുറയും. ലതറിനും, തുണിത്തരങ്ങൾക്കും വില കുറയും. സ്വർണ്ണം വെള്ളി പ്ലാറ്റിനം വില കുറയും.
- Home
- Latest News
- കാൻസർ മരുന്നിന് വില കുറയും, കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കി
കാൻസർ മരുന്നിന് വില കുറയും, കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കി
Share the news :
Jul 23, 2024, 7:29 am GMT+0000
payyolionline.in
Related storeis
ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തെത്തിയ സഹപാഠികളും നിരീക്ഷണത്തിൽ; നിപമര...
Sep 16, 2024, 7:39 am GMT+0000
നിപ്പ: മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധം; 5 വാർഡുകളിൽ തിയറ്ററുകളും ...
Sep 16, 2024, 7:34 am GMT+0000
കൊല്ലം മൈനാഗപ്പള്ളി അപകടം; മനുഷ്യാവകശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
Sep 16, 2024, 7:31 am GMT+0000
നടിയെ ആക്രമിച്ച കേസിൽ കേരളം സുപ്രീം കോടതിയിൽ, നടൻ ദിലീപ് തെളിവ് അട്...
Sep 16, 2024, 7:12 am GMT+0000
വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടറെ രോഗി ആക്രമിച്ച സംഭവം; കേസെടുത്ത് ...
Sep 16, 2024, 6:54 am GMT+0000
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധന; പിടികൂടിയത് 250 കിലോ കേടായ ഇറച്ചി...
Sep 16, 2024, 6:49 am GMT+0000
More from this section
ആലപ്പുഴയില് മുറിവിൽ തുന്നലിടുന്നതിനിടെ വനിത ഡോക്ടറുടെ കൈപിടിച്ച് ത...
Sep 16, 2024, 6:02 am GMT+0000
അലറി വിളിച്ച് പറഞ്ഞിട്ടും ശരീരത്തിലൂടെ കാർ കയറ്റി; അജ്മലും വനിത ഡോക...
Sep 16, 2024, 6:00 am GMT+0000
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം അഞ്ചു ദിവസത്തേക്ക് കൂടി നീട്ടി
Sep 16, 2024, 5:12 am GMT+0000
21കാരിക്ക് നേരെ പലതവണ ലൈംഗികാതിക്രമം; ദേശീയ പുരസ്കാര ജേതാവായ നൃത്തസ...
Sep 16, 2024, 5:07 am GMT+0000
മാനവരാശിക്ക് കരുത്തുപകരുന്നതാണ് ഏതൊരു നബിസ്മരണയും; ആശംസകൾ നേർന്ന് ...
Sep 16, 2024, 5:05 am GMT+0000
റെക്കോർഡ് വിലയിലേക്ക് അടുത്ത് സ്വർണം; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ
Sep 16, 2024, 5:04 am GMT+0000
മീററ്റിൽ കെട്ടിടം തകർന്ന് 10 പേർക്ക് ദാരുണാന്ത്യം; 5 പേരെ രക്ഷപ്പെട...
Sep 16, 2024, 4:45 am GMT+0000
നിപാ മരണം; അഞ്ചുപേരുടെ സ്രവങ്ങൾ കൂടി പരിശോധനയ്ക്ക്
Sep 16, 2024, 4:17 am GMT+0000
റേഷൻ കാർഡ് മസ്റ്ററിങ്; കേന്ദ്രത്തിന്റെ അന്ത്യശാസനം; ഒന്നര മാസത്തിന...
Sep 16, 2024, 4:15 am GMT+0000
രഞ്ജിത്തിനെതിരായ ബലാത്സംഗക്കേസ്; ബംഗാളി നടിയുടെ രഹസ്യമൊഴി ഈയാഴ്ച എട...
Sep 16, 2024, 4:13 am GMT+0000
നടിയെ ആക്രമിച്ച കേസ്: ദിലീപ് കഥകൾ മെനയാൻ ശ്രമിക്കുന്നെന്ന് കേരളം സു...
Sep 16, 2024, 4:12 am GMT+0000
ട്രംപിനുനേരെ വീണ്ടും വധശ്രമം; ഗോൾഫ് കളിക്കുന്ന ക്ലബിനു സമീപം വെടിവെ...
Sep 16, 2024, 4:01 am GMT+0000
ഓണക്കാല ചരിത്രത്തിൽ ആദ്യമായി മദ്യ വിൽപനയിൽ ഇടിവ്
Sep 16, 2024, 3:32 am GMT+0000
നിപാ മരണം; മലപ്പുറം ജില്ലയിലെ 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ
Sep 16, 2024, 3:31 am GMT+0000
മലപ്പുറത്ത് കാണാതായ യുവതിയെയും രണ്ട് മക്കളെയും കൊല്ലത്ത് കണ്ടെത്തി
Sep 16, 2024, 3:28 am GMT+0000