കൊയിലാണ്ടി : കീഴരിയൂരിലെ തൈക്കണ്ടി ദേവകി (85) നിര്യാതയായി . ഭർത്താവ് : പരേതനായ സി എം കണ്ണൻ (റിട്ട. സെയിൽസ് ടാക്സ് കമ്മീഷണർ).
മക്കൾ: ഗീത ടീച്ചർ മഞ്ജിമ പയ്യോളി, അഡ്വ. റീത്ത ശ്രീലക്ഷ്മി പള്ളിക്കര, പരേതരായ ബാബു, ഗിരിജ.
മരുമക്കള്‍ : ശ്രീധരൻ മാസ്റ്റർ (മഞ്ജിമ, മാണിക്കോത്ത്), ബാബു മാസ്റ്റർ ( ത്രിക്കോട്ടൂർ യുപി സ്കൂൾ). സംസ്കാരം ഇന്ന് വൈകീട്ട് 7 മണിക്ക് കീഴരിയൂർ തൈക്കണ്ടി വീട്ടിൽ. വൈകീട്ട് 5 മണി വരെ പള്ളിക്കര “ശ്രീലക്ഷ്മി”യിൽ അന്തിമോപചാരം അർപ്പിക്കൽ.