കൊയിലാണ്ടി: കീഴരിയൂർ ഊത്തൂളി മധുസൂദനവർമ്മ (53) അന്തരിച്ചു.
പിതാവ് : പരേതനായ കടത്തനാട് രവിവർമ്മരാജ(കുട്ടൻ). അമ്മ: അംബുജാക്ഷി അമ്മ. ഭാര്യ: സരിത. സഹോദരങ്ങൾ: ആശ(പുറമേരി കടത്തനാട് രാജാസ് ഹൈസ്കൂൾ റിട്ട. അധ്യാപിക), തുഷാര (ഹൗസ് ഫെഡ് കോഴിക്കോട് ). സഞ്ചയനം: ഞായറാഴ്ച.