കീഴൂർ കുന്നുംപുറത്ത് ജാനു അമ്മ അന്തരിച്ചു

news image
Jul 6, 2025, 10:06 am GMT+0000 payyolionline.in

പയ്യോളി : കീഴൂർ കുന്നുംപുറത്ത് ജാനു അമ്മ ( 89 ) അന്തരിച്ചു . ഭർത്താവ് : പരേതനായ അപ്പുക്കുട്ടൻ നായർ. മകൻ : മോഹൻദാസ്. മരുമകൾ : ആനന്ദവല്ലി. സഹോദരങ്ങൾ : പരേതനായ ബാലകൃഷ്ണൻ മാസ്റ്റർ , കുഞ്ഞിരാമൻ നായർ ( ബാവ )

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe