കീഴൂർ മക്കാട്ട് സരോജിനി അമ്മ അന്തരിച്ചു

news image
Nov 24, 2025, 4:47 am GMT+0000 payyolionline.in

കീഴൂർ: കീഴൂർ മക്കാട്ട് സരോജിനി അമ്മ അന്തരിച്ചു. ഭർത്താവ് : പരേതനായ ഗോപാലൻ നായർ. മക്കൾ : ജയൻ, ജയശ്രീ, ജിഷ. മരുമക്കൾ : രവീന്ദ്രൻ (കൊല്ലം ), പ്രേമലത (എടക്കാട് ), വിജയൻ ( ചീക്കിലോട് ). സഹോദരങ്ങൾ : തങ്കമണിയമ്മ, പരേതരായ കരുണാകരൻ മാസ്റ്റർ, പത്മനാഭൻ നായർ, ദാമോദരൻ നായർ, പാർവതി അമ്മ, ദാക്ഷായണി അമ്മ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe