വടകര: ദേശീയ പാതയിലെ സർവ്വീസ് റോഡിലെ കുഴിയിൽ വീണ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ന്യൂ മാഹി ചാലക്കര സ്വദേശി ചാലിൽ സി കെ പി റഫീഖ് ആണ് മരിച്ചത്. രാത്രി 8.30 ഓടെ കുഞ്ഞിപ്പള്ളിയിലെ സർവ്വീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറുന്നതിനിടയിൽ ഓട്ടോ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. വടകര ഭാഗത്തു നിന്നും മാഹി ഭാഗത്തേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ. അപകടം നടന്നയുടൻ നാട്ടുകാർ മാഹി ഗവ.ആശുപത്രിയിലും,അവിടെ നിന്നും തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
- Home
- Latest News
- കുഞ്ഞിപ്പള്ളിയിൽ റോഡിലെ കുഴിയിൽ വീണ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
കുഞ്ഞിപ്പള്ളിയിൽ റോഡിലെ കുഴിയിൽ വീണ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
Share the news :

May 31, 2025, 5:04 pm GMT+0000
payyolionline.in
വടകര കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
അൻവർ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് അനുമതി നൽകി, പാർട്ടി ചിഹ്നവും അനുവദിച്ചു
Related storeis
കൊയിലാണ്ടി സ്റ്റേഡിയത്തിലെ വ്യാപാരികളുടെയും തൊഴിലാളികളുടെയും ഓണാഘോഷം
Sep 3, 2025, 7:07 am GMT+0000
നെല്ല്യാടിപ്പുഴയുടെ തീരത്ത് വ്യാജ മദ്യവേട്ട ; 300 ലിറ്ററോളം വാഷ് നശ...
Sep 3, 2025, 6:16 am GMT+0000
മുതിർന്ന സോഷ്യലിസ്റ്റ് തുറയൂർ കണ്ണമ്പത്ത് മുക്ക് ചാലിക്കണ്ടി ബാലകൃഷ...
Sep 3, 2025, 5:26 am GMT+0000
പയ്യോളിയിൽ ലഹരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ
Sep 3, 2025, 4:38 am GMT+0000
സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമോ ? ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാ...
Sep 3, 2025, 4:32 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ബുധനാഴ്ച പ്രവ...
Sep 2, 2025, 1:29 pm GMT+0000
More from this section
കോഴിപ്പുറം ചോല റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും അനുമോദന സമ്മേളനവും
Sep 2, 2025, 8:37 am GMT+0000
പതിനേഴുകാരനുമായി നാടുവിട്ട 27 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു
Sep 2, 2025, 7:38 am GMT+0000
അമീബിക് മസ്തിഷ്കജ്വരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ 10 പേർ ചികിത്സയി...
Sep 2, 2025, 7:26 am GMT+0000
പാസ്വേഡ് ഒക്കെ പെട്ടെന്ന് മാറ്റിക്കോളൂ.. പണി വരുന്നുണ്ട്..; ജിമെയി...
Sep 2, 2025, 7:21 am GMT+0000
തിക്കോടിയിൽ ‘ഓണ സമൃദ്ധി’ കർഷക ചന്ത ആരംഭിച്ചു
Sep 2, 2025, 6:29 am GMT+0000
കൊയിലാണ്ടിയിൽ കോൺഗ്രസ് നൈറ്റ് മാർച്ച്
Sep 2, 2025, 6:25 am GMT+0000
വനിതാ തയ്യൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
Sep 2, 2025, 6:12 am GMT+0000
സി പി ഐ ( എം ) തിക്കോടി മുൻ ലോക്കൽ കമ്മിറ്റി അംഗം പള്ളിക്കര തൊടുവയി...
Sep 2, 2025, 6:05 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 02 ചൊവ്വാഴ്ച പ...
Sep 1, 2025, 1:46 pm GMT+0000
തീരദേശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തീരദേശ ഹർത്താലും എം എൽ എ ഓഫീ...
Sep 1, 2025, 9:26 am GMT+0000
പയ്യോളി മുനിസിപ്പാലിറ്റി കൃഷിഭവൻ ഓണചന്ത ആരംഭിച്ചു
Sep 1, 2025, 9:21 am GMT+0000
സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് പയ്യോളി മേഖലാ കമ്മിറ്റിയുടെ സമ്മാന ...
Sep 1, 2025, 9:17 am GMT+0000
പ്രഖ്യാപനം ഇന്ധന വിപണന കമ്പനികളുടേത്, രാജ്യത്തെമ്പാടും അർധരാത്രി മു...
Sep 1, 2025, 5:08 am GMT+0000
റേഷൻ കടകൾ വഴി ഇനി പാസ്പോർട്ടിൻ്റെ അപേക്ഷയും നൽകാം: മന്ത്രി ജി ആർ അനിൽ
Sep 1, 2025, 4:15 am GMT+0000
‘ലക്ഷം മുതൽ ഒന്നര കോടി വരെ നിക്ഷേപം, മാസാവസാനം പലിശ കവറിലാക്കി വീട്...
Sep 1, 2025, 4:10 am GMT+0000