കൊച്ചി > കുട്ടികളുടെ മുന്നിൽ വച്ച് നഗ്നതാ പ്രദർശിപ്പിക്കുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും കുറ്റകരമെന്ന് കേരള ഹൈക്കോടതി. ഇവ രണ്ടും ലൈംഗികാതിക്രമ പരിധിയിൽ വരുന്നതാണ്. കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിക്കുന്നത് പോക്സോ വകുപ്പുകൾ അനുസരിച്ച് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.പോക്സോ, ഐപിസി, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങി നിരവധി വകുപ്പുകൾ ചുമത്തി എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ ബദറുദീന്റെ ഉത്തരവ്.
കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം അരുത്: പോക്സോ ചുമത്താമെന്ന് ഹൈക്കോടതി
Oct 18, 2024, 3:27 am GMT+0000
payyolionline.in
പയ്യോളി കാവുംപുറത്ത് പരേതനായ ഗോപാലൻ നായരുടെ ഭാര്യ അമ്മാളു അമ്മ അന്തരിച്ചു
വ്യാജ നമ്പർ നിർമിച്ച് വാഹനം ഉപയോഗിച്ച ബേപ്പൂർ സ്വദേശി പിടിയിൽ