കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രോത്സവം കൊടിയേറി

news image
Mar 23, 2025, 7:32 am GMT+0000 payyolionline.in

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രോത്സവം ക്ഷേത്രം തന്ത്രി മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിയുടേയും മേൽ ശാന്തി നാരായണൻ മൂസ്സതിൻ്റേയും മുഖ്യകാർമികത്വത്തിൽ കൊടിയേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe