കുറുവങ്ങാട് വട്ടാങ്കണ്ടി ബാലൻ നായർ അന്തരിച്ചു

news image
May 14, 2025, 7:01 am GMT+0000 payyolionline.in

കൊയിലാണ്ടി :  കുറുവങ്ങാട് വട്ടാങ്കണ്ടി ബാലൻ നായർ (75)  അന്തരിച്ചു.
ഭാര്യ: ഗിരിജ. മക്കൾ : ലജീഷ് ,വിനീത് ( കെ എസ് എഫ് ഇ ), പരേതനായ വിവേക്. മരുമകൾ :ശില്പ (ചീക്കിലോട്).സഹോദരങ്ങൾ: ലക്ഷ്മി അമ്മ , മീനാക്ഷി കമലാക്ഷി, ജനാർദ്ദനൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe