കുഴല്‍പ്പണ വേട്ട; 30.5 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്‍

news image
Jun 3, 2023, 7:20 am GMT+0000 payyolionline.in

കാ​സ​ര്‍കോ​ട്: കാ​സ​ര്‍കോ​ട്ട് വീ​ണ്ടും കു​ഴ​ല്‍പ്പ​ണ വേ​ട്ട. സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തി​യ 30.5 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. ചെ​മ​നാ​ട് ക​ല്ലു​വ​ള​പ്പി​ലെ ഹ​ബീ​ബ് റ​ഹ്മാ​നെ(45)​ആ​ണ് കാ​സ​ര്‍കോ​ട് ഡി​വൈ.​എ​സ്.​പി. പി.​കെ. സു​ധാ​ക​ര​ന്‍, സി.​ഐ പി. ​അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച വി​ദ്യാ​ന​ഗ​ര്‍ നെ​ല്‍ക്ക​ള കോ​ള​നി​യി​ല്‍ വെ​ച്ച് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​സ്.​ഐ​മാ​രാ​യ ര​ഞ്ജി​ത് കു​മാ​ര്‍, ശാ​ർ​ങ്ങ​ധ​ര​ന്‍, എ.​എ​സ്.​ഐ വി​ജ​യ​ന്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ അ​ജി​ത് എ​ന്നി​വ​രും പ​രി​ശോ​ധ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe