തിരുവല്ല: തിരുവല്ല ഇരവിപേരൂർ പൂവപ്പുഴ തടയണയ്ക്ക് സമീപം മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇരവിപേരൂർ പൂവപ്പുഴ സ്വദേശി അശ്വിൻ ആണ് മരിച്ചത്. 24 വയസായിരുന്നു. ഇന്നലെ രാത്രി 11.30 ഓടെയാണ് അശ്വിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ കാൽവഴുതി വെള്ളത്തിലേക്ക് വീണു എന്നാണ് ഒപ്പം ഉണ്ടായിരുന്നവരുടെ മൊഴി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
- Home
- Latest News
- കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ കാൽവഴുതി വെള്ളത്തിലേക്ക് വീണു; പൂവപ്പുഴ തടയണയില് ഒഴുക്കിൽപ്പെട്ട യുവാവ് മുങ്ങിമരിച്ചു
കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ കാൽവഴുതി വെള്ളത്തിലേക്ക് വീണു; പൂവപ്പുഴ തടയണയില് ഒഴുക്കിൽപ്പെട്ട യുവാവ് മുങ്ങിമരിച്ചു
Share the news :

Aug 19, 2025, 9:58 am GMT+0000
payyolionline.in
പുലർച്ചെ കൂരിയാട് അടിപ്പാതയില് കാറിൽ 3 പേർ; പൊലീസിന് തോന്നിയ സംശയം, മൊത്തം പ ..
പുട്ടുപൊടി, അപ്പം പൊടി, പായസം മിക്സ്.., പൊതുവിപണിയേക്കാള് വിലക്കുറവ്; ഓണക ..
Related storeis
2 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്; നിർദേശവുമായി...
Oct 3, 2025, 4:27 pm GMT+0000
നാലു മാസം പ്രായമായ പെൺകുഞ്ഞിന്റെ മരണം: അസ്വാഭാവിക മരണത്തിനു കേസെടുത...
Oct 3, 2025, 3:57 pm GMT+0000
ചെറിയ ശീലങ്ങളിൽ സംഭവിക്കുന്നത് വലിയമാറ്റങ്ങൾ: ജീവിത ശൈലി രോഗങ്ങൾ പ്...
Oct 3, 2025, 3:03 pm GMT+0000
പൂജാ ബമ്പര് ടിക്കറ്റ് പ്രകാശനവും തിരുവോണം ബമ്പര് നറുക്കെടുപ്പും ഒ...
Oct 3, 2025, 12:58 pm GMT+0000
താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു
Oct 3, 2025, 12:30 pm GMT+0000
സൗദിയിലേക്ക് മരുന്നുകൾ കൊണ്ടുവരുന്നവരുടെ ശ്രദ്ധക്ക്, ഓൺലൈൻ വഴി ക്ലി...
Oct 3, 2025, 12:15 pm GMT+0000
More from this section
യു.പി.ഐ ഐഡി കൂടുതൽ സുരക്ഷിതമായി എങ്ങനെ കസ്റ്റമൈസ് ചെയ്യാം? പേടിഎംന്...
Oct 3, 2025, 11:06 am GMT+0000
പയ്യോളി കേന്ദ്രമായി ‘ജനകീയ ഫാർമസി’ : ഷാഫി പറമ്പിൽ എംപി ...
Oct 3, 2025, 9:14 am GMT+0000
മൂടാടി 12-ാം വാർഡിലെ കൊയിലോത്ത് നമ്പ്രാണിക്കൽ കോൺക്രീറ്റ് റോഡ് ഉദ്ഘ...
Oct 3, 2025, 8:43 am GMT+0000
പള്ളിക്കര ഒതയോത്ത് ലീലാവതി അമ്മ അന്തരിച്ചു
Oct 3, 2025, 8:38 am GMT+0000
കേരള ഭാഗ്യക്കുറി; ഓണ്ലൈന്, ആപ്പ് തട്ടിപ്പുകളില് വഞ്ചിതരാകരുത്
Oct 3, 2025, 8:13 am GMT+0000
‘കോൺഗ്രസിന് എതിരെ സംസാരിക്കുന്നവർ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നു’...
Oct 3, 2025, 8:12 am GMT+0000
കക്കൂസ് മാലിന്യ വാഹനം പിടികൂടുന്നതിനിടെ തിരൂർ എസ്.ഐയെ വാഹനമിടിപ്പിച...
Oct 3, 2025, 7:44 am GMT+0000
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമം; 15 കോൺഗ്രസ്...
Oct 3, 2025, 7:41 am GMT+0000
ആദ്യദിനം നേടിയത് 60 കോടി; റെക്കോഡുകള് ഭേദിക്കുമോ കാന്താര: എ ലെജന്...
Oct 3, 2025, 6:31 am GMT+0000
‘ശബരിമലയിലേക്ക് കൊണ്ടുപോകും മുൻപ് എന്റെ വീട്ടിലെ പൂജമുറിയിലും...
Oct 3, 2025, 5:58 am GMT+0000
സ്വർണ വില താഴോട്ട്: ഇന്നും കുറഞ്ഞു
Oct 3, 2025, 5:48 am GMT+0000
ഗോള്ഡ് ലോണ് ഇനി പലിശ അടച്ച് പുതുക്കാന് കഴിയില്ല; പണയ വായ്പകളു...
Oct 3, 2025, 5:23 am GMT+0000
കണ്ണൂർ കല്ല്യാട്ടെ കവർച്ചയിൽ പൂജാരി അറസ്റ്റ്; കൊല്ലപ്പെട്ട ദർഷിത കവ...
Oct 3, 2025, 4:22 am GMT+0000
ഇന്നും മഴ വരുന്നുണ്ടേ… ഈ ജില്ലക്കാര്ക്ക് മുന്നറിയിപ്പ്
Oct 3, 2025, 4:14 am GMT+0000
‘മലയാളം വാനോളം ലാൽസലാം’: മലയാളികളുടെ മോഹൻലാലിനുള്ള സര്ക്കാരിൻ്റെ ആ...
Oct 3, 2025, 3:29 am GMT+0000