തിരുവനന്തപുരം: കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 30 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാന്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും സഹായമായി നല്‍കുന്നുണ്ട്.
ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 688.43 കോടി രൂപ ഇതിനകം ലഭ്യമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5970 കോടി രൂപയാണ് കോര്പറേഷന് നല്‍കിയതെന്നും ബാലഗോപാല്‍ അറിയിച്ചു.
- Home
- Latest News
- കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി കൂടി അനുവദിച്ചു
കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി കൂടി അനുവദിച്ചു
Share the news :

Sep 4, 2024, 9:44 am GMT+0000
payyolionline.in
പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് നല്‍കും
ശക്തമായ മഴ: കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
Related storeis
നവീൻ ബാബുവിന്റെ കുടുംബത്തിന് നിരാശ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ...
Apr 17, 2025, 9:54 am GMT+0000
വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി
Apr 17, 2025, 9:40 am GMT+0000
20,000 രൂപക്കും താഴെ ലഭിക്കുന്ന മികച്ച ഫോണാണോ? റിയൽമി പി 3യെ കുറിച്...
Apr 17, 2025, 8:51 am GMT+0000
ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പ...
Apr 17, 2025, 8:48 am GMT+0000
20,000 രൂപക്കും താഴെ ലഭിക്കുന്ന മികച്ച ഫോണാണോ? റിയൽമി പി 3യെ കുറിച്...
Apr 17, 2025, 8:39 am GMT+0000
ഒടുവിൽ ബി.ജെ.പി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു; രാഹുൽ മാങ്കൂട്ട...
Apr 17, 2025, 8:36 am GMT+0000
More from this section
‘നടന്റെ പേരോ സിനിമയുടെ പേരോ ഞാനായിട്ട് വെളിപ്പെടുത്തിയിട്ടില്ല’; പൊ...
Apr 17, 2025, 8:23 am GMT+0000
മലപ്പുറത്ത് നിന്നും മണ്ണാർക്കാട്ടേക്ക് വരുന്നതിനിടെ കെഎസ്ആർടിസി ബസി...
Apr 17, 2025, 7:12 am GMT+0000
സ്റ്റുഡന്റ്സ് വിസ റദ്ദാക്കി; യു.എസ് ഇമിഗ്രേഷൻ അധികൃതർക്കെതിരെ ഇന്ത്...
Apr 17, 2025, 7:01 am GMT+0000
തലശ്ശേരിയിൽ ടയർ കള്ളൻ; പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ പു...
Apr 17, 2025, 6:56 am GMT+0000
ഷൈൻ ടോം ചാടിയത് മൂന്നാം നിലയിൽനിന്ന് ജനാല വഴി; വീണത് രണ്ടാം നിലയിലെ...
Apr 17, 2025, 6:53 am GMT+0000
അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹ വ്യാഴം; ദുഃഖവെള്ളി നാളെ
Apr 17, 2025, 6:12 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ
Apr 17, 2025, 5:25 am GMT+0000
പൊലീസ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ
Apr 17, 2025, 5:17 am GMT+0000
സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ചെത്തി തനിക്കെതിരെ മോശമായി പെരുമാറിയ നടന...
Apr 17, 2025, 4:01 am GMT+0000
വില്യാപ്പള്ളിയിലെ കടകളിൽ പേ.ടി.എം തകരാർ പരിഹരിക്...
Apr 17, 2025, 3:51 am GMT+0000
വഖഫ് നിയമഭേദഗതി; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്, ഹർജികളിൽ വ...
Apr 17, 2025, 3:47 am GMT+0000
നടി വിൻസി വെളിപ്പെടുത്തിയ നടനാര്? വിരങ്ങൾ ശേഖരിക്കാൻ എക്സൈസും പൊലീസ...
Apr 17, 2025, 3:33 am GMT+0000
കോഴിക്കോട് അമ്മയുടെ പരാതി ; ലഹരിക്ക് അടിമയായ മകനെ പൊലീസ് ലഹരിവിമുക...
Apr 17, 2025, 3:28 am GMT+0000
‘പരാതി ലഭിച്ചാല്‍ ആരോപണവിധേയനെതിരെ നടപടി’; വിൻസി അലോഷ്യ...
Apr 16, 2025, 5:08 pm GMT+0000
പി ജി മനുവിൻ്റെ മരണം; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ, വീഡിയോ ഉപയോഗിച...
Apr 16, 2025, 5:01 pm GMT+0000