തിരുവനന്തപുരം: ഏലയ്ക്ക വെള്ളം കുടിച്ച കെ എസ് ആർ ടി സി ഡ്രൈവർ മദ്യപിച്ചതായി ബ്രീത്ത് അനലൈസർ പരിശോധനയിൽ തെറ്റായി കണ്ടെത്തിയതോടെ ഡിപ്പോയിൽ വൻ പ്രതിഷേധം. വെള്ളറട കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രൈവർ സുനിയാണ് ബ്രീത്ത് അനലൈസർ പരിശോധനയിൽ ഇരയായത്. മദ്യപിച്ചെന്ന് ആരോപിച്ച് സുനിയെ ജോലിക്ക് വിടാത്തതിനെ തുടർന്ന വെള്ളറട കെ എസ് ആർ ടി സി ഡിപ്പോയിൽ ജീവനക്കാർ നിരാഹാര സമരം നടത്തി.
- Home
- Latest News
- കെഎസ്ആർടിസി ബ്രീത്ത് അനലൈസർ പരിശോധനയിൽ ഏലയ്ക്ക വെള്ളം മദ്യമായി! പൊലീസ് പരിശോധനയിൽ നെഗറ്റീവ്; ശേഷം ജീവനക്കാരുടെ നിരാഹാര സമരം
കെഎസ്ആർടിസി ബ്രീത്ത് അനലൈസർ പരിശോധനയിൽ ഏലയ്ക്ക വെള്ളം മദ്യമായി! പൊലീസ് പരിശോധനയിൽ നെഗറ്റീവ്; ശേഷം ജീവനക്കാരുടെ നിരാഹാര സമരം
Share the news :
Jul 22, 2025, 1:34 am GMT+0000
payyolionline.in
കനത്ത മഴയിൽ ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം തെറ്റി; സ്വകാര്യ ബസ് രക്ഷപ്പെട്ടത് ..
കർക്കിടകത്തിലെ പെരുമഴ കഴിഞ്ഞെന്ന് കരുതണ്ട! പുതിയ ചക്രവാത ചുഴി ന്യൂനമർദ്ദമായി ..
Related storeis
വാട്സ്ആപ്പിൽ വിളിച്ച് കിട്ടിയില്ലേ…? മിസ്ഡ് കോളുകൾക്കൊപ്പം ഇന...
Dec 6, 2025, 6:33 am GMT+0000
പരസ്യപ്രചാരണത്തിന് നാളെ തിരശ്ശീല; നാട് കൊട്ടിക്കലാശ മൂഡിൽ
Dec 6, 2025, 6:31 am GMT+0000
വീണ്ടും ജാമ്യാപേക്ഷയുമായി രാഹുൽ മാങ്കൂട്ടത്തിൽ; രണ്ടാം ബലാത്സംഗക്കേ...
Dec 6, 2025, 6:30 am GMT+0000
കേരളത്തിൽ സ്വർണവില കുറഞ്ഞു
Dec 6, 2025, 6:03 am GMT+0000
നാലുമാസം കൊണ്ട് ഗോവിന്ദച്ചാമി 73-ൽ
Dec 6, 2025, 5:31 am GMT+0000
ഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്...
Dec 6, 2025, 5:24 am GMT+0000
More from this section
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു...
Dec 5, 2025, 2:03 pm GMT+0000
എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശം
Dec 5, 2025, 1:45 pm GMT+0000
കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ ...
Dec 5, 2025, 11:35 am GMT+0000
ചെങ്ങോട്ടു കാവിൽ ഒന്നിന് പിറകെ ഒന്നായി കാറുകൾ കൂട്ടിയിടിച്ച് അപകടം
Dec 5, 2025, 11:08 am GMT+0000
പേരാമ്പ്രയില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍...
Dec 5, 2025, 10:38 am GMT+0000
വിധി കാത്ത് ! ക്വട്ടേഷന്‍ കാരണം നടിയുടെ വെളിപ്പെടുത്തല്‍ …...
Dec 5, 2025, 10:24 am GMT+0000
വീട്ടുടമസ്ഥന്റെ ഇഷ്ടപ്രകാരം ഇനി വാടക വര്‍ദ്ധിപ്പിക്കാനാകില്ല; സെക്യ...
Dec 5, 2025, 10:00 am GMT+0000
ക്രിസ്മസ് യാത്രകൾ എളുപ്പമാകും! സ്പെഷ്യൽ സർവീസ് ബുക്കിംഗ് ആരംഭിച്ച് ...
Dec 5, 2025, 9:57 am GMT+0000
കിഫ്ബിക്കെതിരായ ഇ ഡി നോട്ടീസ് പരിഹാസ്യം; തെരഞ്ഞെടുപ്പ് അടുക്കുമ്പോ...
Dec 5, 2025, 9:42 am GMT+0000
കളം പിടിച്ച് കളങ്കാവൽ: മികച്ച പ്രേക്ഷക സ്വീകാര്യത
Dec 5, 2025, 9:30 am GMT+0000
തെരുവുനായ ശല്യം; എളുപ്പത്തിൽ പരാതി നൽകാം ടോൾ ഫ്രീ നമ്പറിൽ
Dec 5, 2025, 8:15 am GMT+0000
ഒരാഴ്ച സോഷ്യൽ മീഡിയ വിട്ടുനിൽക്കൂ….. മനസ്സ് മാറുന്നതു കാണൂ
Dec 5, 2025, 8:11 am GMT+0000
എട്ടാം വളവിൽ ക്രെയിൻ മറിഞ്ഞു; താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കുടുങ്ങി
Dec 5, 2025, 8:02 am GMT+0000
കേരളത്തിൽ സ്വർണവിലയിൽ വർധന
Dec 5, 2025, 7:42 am GMT+0000
തൊട്ടാൽ പൊള്ളും മണ്ണെണ്ണ; സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം, ആ...
Dec 5, 2025, 7:31 am GMT+0000
