കോഴിക്കോട്: കെ കെ രമ എംഎൽഎയുടെ അച്ഛൻ കെ കെ മാധവൻ അന്തരിച്ചു. 87 വയസായിരുന്നു. സിപിഎം മുൻ പേരാമ്പ്ര ഏരിയ സെക്രട്ടറിയൂം കർഷകസംഘം നേതാവുമായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. ടിപി ചന്ദ്രശേഖരൻ്റെ കൊലപാതകത്തെ തുടർന്നാണ് പാർട്ടി വിട്ടത്. സംസ്കാരം ഇന്ന് വൈകിട്ട് ആറിന് നടുവണ്ണൂരിൽനടക്കും.
