കണ്ണൂർ: കെ റെയിലുമായി തത്കാലം മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ ഇപ്പോൾ അനുകൂലമായി പ്രതികരിക്കുന്നില്ലെന്നും ഒരിക്കൽ അംഗീകാരം തരേണ്ടി വരുമെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.‘കെ റെയിലിനെ നഖശിഖാന്തം എതിർത്തവർ വന്ദേ ഭാരത് വന്നപ്പോൾ കണ്ട കാഴ്ച എന്താണ്. ഞങ്ങൾ മാത്രം തീരുമാനിച്ചാൽ നടപ്പാക്കാൻ കഴിയുന്നതല്ല ഇത്. റെയിൽവേയുടെ കാര്യം കേന്ദ്ര സർക്കാറിന്റെ അനുമതിയോടെ മാത്രമേ നടപ്പാക്കാനാകൂ. കേന്ദ്ര സർക്കാർ ഇപ്പോൾ അതിന് അനുകൂലമായി പ്രതികരിക്കുന്നില്ല. ഒരു കാലത്ത് ഇതിന് അംഗീകാരം തരേണ്ടതായി വരും. ഇപ്പോൾ തത്കാലം ഞങ്ങളായിട്ട് അത് മുന്നോട്ട് കൊണ്ടുപോകുന്നില്ല’ -മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ ദിവസം, സിൽവർ ലൈൻ പദ്ധതിക്ക് അതിരടയാളം സ്ഥാപിച്ചതിനെ ന്യായീകരിച്ചും സംസ്ഥാന സർക്കാറിന് ഇതിനുള്ള അധികാരമുണ്ടെന്ന് വാദിച്ചും കെ-റെയിൽ രംഗത്തെത്തിയിരുന്നു. സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത് അനധികൃതമാണെന്ന കേന്ദ്ര നിലപാടിന് മറുപടിയായി നൽകിയ ഫേസ്ബുക്ക് കുറിപ്പിലാണ് കെ-റെയിൽ ഇക്കാര്യം പറഞ്ഞത്. പദ്ധതി നടപ്പാക്കുന്ന സംസ്ഥാന സർക്കാറിന് ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാത പഠനം നടത്താനും അധികാരമുണ്ടെന്നും അതിന് കേന്ദ്ര സർക്കാറിന്റെയോ റെയിൽവേ ബോർഡിന്റെയോ പ്രത്യേക അനുമതി വാങ്ങേണ്ടതില്ലെന്നുമാണ് ഇന്നലെ കെ-റെയിൽ വ്യക്തമാക്കിയത്.
- Home
- Latest News
- കെ റെയിൽ തത്കാലം ഇല്ല, ഒരിക്കൽ അംഗീകാരം തരേണ്ടി വരും -മുഖ്യമന്ത്രി
കെ റെയിൽ തത്കാലം ഇല്ല, ഒരിക്കൽ അംഗീകാരം തരേണ്ടി വരും -മുഖ്യമന്ത്രി
Share the news :
Jul 29, 2023, 10:06 am GMT+0000
payyolionline.in
പാനും ആധാറും ലിങ്ക് ചെയ്തിട്ടില്ലെങ്കിലും ഐടിആർ ഫയൽ ചെയ്യാം: ആദായ നികുതി വകുപ ..
‘കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ; ജനങ്ങൾക്ക് ഏതു നിമിഷവും ആക്രമിക്കപ്പ ..
Related storeis
പമ്പയിൽ മദ്യപിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Jan 9, 2025, 6:26 am GMT+0000
മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; 40ഓളം ഡ്രൈവ...
Jan 9, 2025, 5:48 am GMT+0000
ബോബി ചെമ്മണൂരിനെ ഉടൻ കോടതിയിൽ ഹാജരാക്കും; അശ്ലീല പ്രയോഗമെന്നത് തെറ്...
Jan 9, 2025, 5:03 am GMT+0000
പെരിയ കൊലക്കേസിലെ നാല് പ്രതികൾ പുറത്തിറങ്ങി; രക്തഹാരം അണിയിച്ച് സ്വ...
Jan 9, 2025, 4:19 am GMT+0000
വിസ്മയ കേസ്: ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ സുപ്രീം...
Jan 9, 2025, 3:57 am GMT+0000
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ദുരന്തം; നാലു പേര...
Jan 8, 2025, 5:31 pm GMT+0000
More from this section
ഡിസിസി ട്രഷററുടെ മരണം; ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താൻ പൊലീസ്
Jan 8, 2025, 2:14 pm GMT+0000
നവംബര്‍ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങള്‍ ഇല്ലാത്ത സംസ്ഥാനമ...
Jan 8, 2025, 1:54 pm GMT+0000
ഒപ്പം നിന്ന എല്ലാവർക്കും നന്ദി’; മുഖ്യമന്ത്രിക്കും കേരള പൊലീസ...
Jan 8, 2025, 1:41 pm GMT+0000
ചൈനയിൽ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി
Jan 8, 2025, 1:31 pm GMT+0000
കാത്തിരിപ്പ് കാൽനൂറ്റാണ്ട്; സ്വർണക്കപ്പ് തൃശൂരിന്, തൊട്ടുപിന്നിൽ പ...
Jan 8, 2025, 1:05 pm GMT+0000
ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് അരക്കോടിയിലേറെ തീർഥാടകർ
Jan 8, 2025, 11:32 am GMT+0000
ഹജ്ജ് യാത്രക്കായി പതിനൊന്നര ലക്ഷം രൂപ നല്കി; തിക്കോടിയിലെ ദമ്പതികള...
Jan 8, 2025, 11:23 am GMT+0000
പെരുമാള്‍പുരത്ത് നാട്ടുകാര്‍ `വഗാഡ്’ വാഹനങ്ങള്‍ കൂട്ടത്തോടെ ത...
Jan 8, 2025, 11:18 am GMT+0000
യുജിസി കരട് നിർദ്ദേശം: സർവകലാശാലകളിൽ കാവിവൽക്കരണം നടത്താനുള്ള നീക്ക...
Jan 8, 2025, 10:31 am GMT+0000
‘മന്ത്രിക്കൊപ്പം ഫോട്ടോയെടുത്താൽ പാർട്ടിക്കാരനാകില്ല’; ...
Jan 8, 2025, 9:47 am GMT+0000
ബംഗളൂരു ടെക്കിയുടെ ആത്മഹത്യ; കൊച്ചുമകന് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ...
Jan 8, 2025, 9:34 am GMT+0000
ബോബി പിടിയിലായത് സംസ്ഥാനം വിടാനിരിക്കെ; ഒളിവിൽ പോകാനുള്ള ശ്രമം പൊളി...
Jan 8, 2025, 9:29 am GMT+0000
എച്ച്എംപി വൈറസ് ബാധ; ഒരു കുട്ടിക്ക് കൂടി സ്ഥിരീകരിച്ചു, ആറുമാസം പ്ര...
Jan 8, 2025, 7:03 am GMT+0000
നാദാപുരം കടമേരിയിൽ വീട്ടിനകത്ത് ഗുരുതരാവസ്ഥയിൽ കണ്ട യുവാവ് മരിച്ചു
Jan 8, 2025, 6:19 am GMT+0000
ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ; ഹണി റോസ് നൽകിയ പരാതിയിൽ നടപടി, കസ്റ്റഡ...
Jan 8, 2025, 6:15 am GMT+0000