ന്യൂഡൽഹി: കേരളത്തിൽ സ്വർണവിലയിൽ വർധന. ഗ്രാമിന് 25 രൂപയുടെ വർധനയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 11,930 രൂപയിൽ നിന്ന് 11,955 രൂപയായി ഉയർന്നു. പവന്റെ വില 200 രൂപ ഉയർന്ന് 95,640 രൂപയായി. വെള്ളിയാഴ്ച കേരളത്തിൽ സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായത്. 11,930 രൂപയായാണ് നിരക്ക് കുറഞ്ഞത്. പവന്റെ വിലയിൽ 400 രൂപയുടെ കുറവുണ്ടായി. 95,440 രൂപയായാണ് പവന്റെ വില കുറഞ്ഞത്.
18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 9830 ആയി കുറഞ്ഞു. 14 കാരറ്റിന്റെ വിലയും 20 രൂപ കുറഞ്ഞു. 7660 രൂപയായാണ് വില കുറഞ്ഞത്. ആഗോള വിപണിയിലും ഇന്ന് സ്വർണവില ഉയർന്നിട്ടുണ്ട്. സ്പോട്ട് ഗോൾഡ് വിലയിൽ 0.3 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഔൺസിന് 4,212.70 ഡോളറായാണ് വില ഉയർന്നത്.
യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.അതേസമയം, യു.എസ് ഡോളർ നിരക്കിൽഇടിവ് രേഖപ്പെടുത്തി. ഇതുമൂലം യു.എസിന് പുറത്തുള്ള വിപണികളിൽ സ്വർണവിലയിൽ ഇടിവുണ്ടായേക്കും.
അതേസമയം, യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കാനുള്ള സാധ്യതകൾ തന്നെയാണ് ഇപ്പോഴും കാണുന്നത്. യു.എസിന്റെ സാമ്പത്തികഘടകങ്ങൾ ഇതിന് അനുകൂലമാണെന്നാണ് പ്രവചനം.
ഡിസംബറിലെ സ്വർണവില
1. 95,680 രൂപ
2. 95,480 രൂപ (രാവിലെ), ഉച്ചതിരിഞ്ഞ് 95,240 രൂപ
3. 95,760 രൂപ
4. 95,600 രൂപ
5. 95,280 (രാവിലെ), ഉച്ചതിരിഞ്ഞ് 95,840 രൂപ
6.95440
7.95440
8.95640
നവംബറിലെ സ്വർണവില
1. 90,200 രൂപ
2. 90,200 രൂപ
3. 90,320 രൂപ
4 .89800 രൂപ
5. 89,080 രൂപ (Lowest of Month)
6.89400 രൂപ (രാവിലെ), 89880 രൂപ (വൈകുന്നേരം)
7. 89480 രൂപ
8, 89480 രൂപ
9. 89480 രൂപ
10.90360 രാവിലെ)
10. 90800 (വൈകുന്നേരം)
11. 92,600 രൂപ (രാവിലെ), 92280 (വൈകുന്നേരം)
12. 92,040 രൂപ
13. 93720 രൂപ (രാവിലെ), 94,320 (ഉച്ച Highest of Month)
14. 93,760 രൂപ (രാവിലെ), 93,160 രൂപ (ഉച്ച)
15. 91,720 രൂപ
16. 91,720 രൂപ
17. 91,640 രൂപ (രാവിലെ), 91,960 രൂപ (ഉച്ച)
18. 90,680 രൂപ
19. 91,560 രൂപ
20. 91,440 രൂപ (രാവിലെ), 91,120(വൈകുന്നേരം)
21. 90,920 രൂപ (രാവിലെ) 91,280 രൂപ (ഉച്ച)
22. 92280 രൂപ
24. 91,760 രൂപ
25. 93,160 രൂപ
26. 93,800 രൂപ
27. 93,680 രൂപ
28. 94200 രൂപ
29. 95200 രൂപ
30. 95200 രൂപ
