കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ മീഡിയ സെല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

news image
Oct 9, 2023, 6:46 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ മീഡിയ സെല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ വാര്‍ത്തകളും മറ്റ് കാര്യങ്ങളും വൈജ്ഞാനിക-സാംസ്കാരിക പരിപാടികളും ജനങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ മാധ്യമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലേക്കായിനിയമസഭാ സ്പീക്കറാണ് മീഡിയ സെല്‍ രൂപീകരിച്ചത്.

 

ചെയര്‍മാന്‍ : ഐ.ബി. സതീഷ് എം.എല്‍.എ.

വര്‍ക്കിംഗ് ചെയര്‍മാന്‍ : ആര്‍.എസ്. ബാബു, കേരള മീഡിയ അക്കാദമി

ജനറല്‍ കണ്‍വീനര്‍ : സുരേഷ് ഐ ആന്‍ഡ് പി.ആര്‍.ഡി.

വൈസ് ചെയര്‍മാന്‍ മാർ :

സുജിത് നായര്‍, മലയാള മനോരമ

ദിനേശ് വര്‍മ്മ, ദേശാഭിമാനി

ശരത് ചന്ദ്രന്‍, കൈരളി ടി.വി

ധന്യ സനല്‍, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഗവ. ഓഫ് ഇന്ത്യ

ആർ. ശ്രീജിത്ത്, റിപ്പോര്‍ട്ടര്‍ ടി.വി.

നിസാര്‍ മുഹമ്മദ്, വീക്ഷണം

എസ്. ജയചന്ദ്രന്‍, മംഗളം

കമല്‍ റാം സജീവ്, ട്രൂ കോപ്പി തിംഗ്

മാര്‍ഷല്‍ സെബാസ്റ്റ്യന്‍, മാതൃഭൂമി ന്യൂസ്

കെ.കെ. ഷാഹിന, ഔട്ട് ലുക്ക്

വി.എസ്. രാജേഷ്, കൗമുദി ടി.വി.

എം.ബി. സന്തോഷ്, മെട്രോ വാര്‍ത്ത

ജോയിന്‍റ് കണ്‍വീനര്‍ മാർ :

ബേബി മാത്യു സോമതീരം, ജീവന്‍ ടി.വി.

അനീഷ് ജേക്കബ്, മാതൃഭൂമി

ഇ. ബഷീര്‍, മാധ്യമം

അജയ്ഘോഷ്, ഏഷ്യനെറ്റ് ന്യൂസ്

അജയ് ജോയ്, ദൂരദര്‍ശന്‍

റെജി എ.സി, കേരള കൗമുദി

രാജ സി, ജന്മഭുമി

അരുണ്‍, ന്യൂസ് 18

നന്ദകുമാര്‍, ദി ഹിന്ദു

അഭിജിത്ത്, എസിവി

അനില്‍ എസ്., ദി ന്യൂ ഇന്ത്യന്‍ എക്സ്‌പ്രസ്

അണ്‍ഫിലിറ്റ് ഡിസൂസ, അമൃത ടി.വി.

കോഡിനേറ്റര്‍മാര്‍ : (നിയമസഭ) ഇ.കെ. മുഷ്താഖ്, സ്പീക്കറുടെ പ്രസ് സെക്രട്ടറി ജി.പി. ഉണ്ണികൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി, കേരള നിയമസഭ പ്രിജിത് രാജ്, സ്പീക്കറുടെ അഡീഷണല്‍ പി.എ.

എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍:

സായ് കിരണ്‍, ടൈംസ് ഓഫ് ഇന്ത്യ

സാബു ജോണ്‍, ദീപിക

അനസ് കെ., ചന്ദ്രിക

പി.എസ്. രശ്മി,ജനയുഗം

അനില ബി., ഓള്‍ ഇന്ത്യ റേഡിയോ

ജിഷ, എഎന്‍ഐ

ടിക്കി രാജ് വി, ദി ഹിന്ദു

രാജേഷ് എസ്, ക്ലബ്ബ് എഫ്എം 94.3

പ്രവീണ്‍ കൃഷ്ണ, റെഡ് എഫ്എം

ബി. ശ്രീജന്‍, ദി ഫോര്‍ത്ത്

രാജീവ് രാമചന്ദ്രന്‍, ദി ഫെഡറല്‍

മുരളീധരന്‍, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍

വിനോദ്കുമാര്‍, ജനം ടി.വി.

സി. റഹിം, മലയാളം ന്യൂസ്

സുല്‍ഫിക്കര്‍, അന്വേഷണം.കോം

ടി. മുഹമ്മദ്, സുപ്രഭാതം

കെ.ജി. മനോജ്കുമാര്‍, ദര്‍ശന ടി.വി.

പ്രസാദ് നാരായണന്‍, മംഗളം ഓണ്‍ലൈന്‍ & മംഗളം റേഡിയോ

ശ്രീജിത്ത്, അഴിമുഖം ഓൺലൈന്‍

വര്‍ഗീസ് ആന്റണി, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് ഡിജിറ്റല്‍ മീഡിയ

ബിജു ഗോപിനാഥ്, ഇടിവി ഭാരത്

ജോമോന്‍ ജോയ്, റേഡിയോ മാംഗോ

നീതു സരള രഘുകുമാര്‍, സിഎന്‍എന്‍ ന്യൂസ് 18

ജിതിന്‍ രാജ്, 92.7 ബിഗ് എഫ്എം

കൃഷ്ണകുമാര്‍ ജി., ഇബിഎം ന്യൂസ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe