ന്യൂഡൽഹി: ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന ശുപാർശയിൽ മാറ്റമില്ലെന്ന് സുപ്രീം കോടതി കൊളീജിയം. കോടതി ജൂലൈ 11ന് പുറപ്പെടുവിച്ച ശുപാർശ അംഗീകരിച്ച് കേന്ദ്ര സർക്കാർ ഇതുവരെ ഉത്തരവിറക്കാത്ത സാഹചര്യത്തിലാണിത്. കേരളയ്ക്ക് പുറമേ മറ്റുചില ഹൈക്കോടതികളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട ശുപാർശയും കൊളീജിയം നടത്തിയിരുന്നു. ഇതിൽ ചില നിർണായകവിവരം കേന്ദ്രം കൈമാറിയിട്ടുണ്ടെന്നും അതുകൂടി പരിഗണിച്ച് പുനഃ പരിശോധിക്കണമെന്നും അറ്റോണിജനറൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് കൂടി പരിഗണിച്ച് പ്രമേയത്തിലെ മൂന്ന് ശുപാർശയിൽ കൊളീജിയം മാറ്റം വരുത്തിയിരുന്നു. കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമന ശുപാർശയിൽ ഒരു മാറ്റവും ഇല്ലാത്ത സാഹചര്യത്തിൽ നിയമനം അംഗീകരിച്ച് ഉത്തരവിറക്കുന്നതാണ് കീഴ്വഴക്കം.
- Home
- Latest News
- കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം ; ശുപാർശയിൽ മാറ്റമില്ലെന്ന് കൊളീജിയം
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം ; ശുപാർശയിൽ മാറ്റമില്ലെന്ന് കൊളീജിയം
Share the news :
Sep 18, 2024, 4:59 am GMT+0000
payyolionline.in
ഗുരുവായൂർ ക്ഷേത്രം നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി; വീ ..
ഹേമ കമ്മിറ്റി റിപ്പോർട്ട്; അന്വേഷണ ഉദ്യോഗസ്ഥർക്ക് സാക്ഷി മൊഴികൾ നൽകിയത് പല ..
Related storeis
മരണം വരെ കൂടെയുണ്ടാകുമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്; മുനമ...
Nov 9, 2024, 12:13 pm GMT+0000
ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങളിലെ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക...
Nov 9, 2024, 11:55 am GMT+0000
വയനാട് ഭക്ഷ്യകിറ്റ്: കിറ്റ് വിതരണം നിർത്തിവെക്കാൻ കളക്ടർ നിർദ്ദേശം...
Nov 9, 2024, 11:42 am GMT+0000
വയനാട്ടിൽ ചെറുമകൻ മുത്തശ്ശിയെ കൊലപ്പെടുത്തി; 28 കാരനായ പ്രതി പൊലീ...
Nov 9, 2024, 10:59 am GMT+0000
വയനാട് ഉപതെരഞ്ഞെടുപ്പ്: അവശ്യ സർവീസ് ജീവനക്കാർക്കുള്ള പോസ്റ്റൽ വോട്...
Nov 9, 2024, 10:33 am GMT+0000
വയനാട്ടില്‍ കേടായ അരി വിതരണം :മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം-വി.ഡ...
Nov 9, 2024, 10:27 am GMT+0000
More from this section
കർണാടകയിലും മഹാരാഷ്ട്രയിലും പ്രതികൂല കാലാവസ്ഥ; സംസ്ഥാനത്ത് സവാള വ...
Nov 9, 2024, 7:55 am GMT+0000
10 രൂപയുടെ മുദ്രപത്രത്തിൽ 500ന്റെ കള്ളനോട്ട്; ഉത്തർപ്രദേശിലെ രണ്ടു...
Nov 9, 2024, 7:52 am GMT+0000
അധ്യാപകർ ക്ലാസെടുക്കുന്നത് ജയിലിലാകുമെന്ന ഭയത്തോടെ: ഹൈക്കോടതി
Nov 9, 2024, 7:48 am GMT+0000
താമരശ്ശേരിയില്‍ കുരങ്ങിന്റെ കരിക്കേറിൽ കർഷകനു ഗുരുതര പരുക്ക്
Nov 9, 2024, 6:56 am GMT+0000
വയനാട് മേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
Nov 9, 2024, 6:48 am GMT+0000
ശബരിമല മണ്ഡല മകരവിളക്ക്: ടാക്സി നിരക്ക് നിശ്ചയിച്ചു
Nov 9, 2024, 6:40 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു; ഒരു പവന് വില 58,200 രൂപ
Nov 9, 2024, 6:04 am GMT+0000
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം അഞ്ചായി; മംഗളൂരുവിൽ ചികിത്സയി...
Nov 9, 2024, 5:33 am GMT+0000
‘ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതിനുള്ള പ്രതികാരം’; സംഘടന...
Nov 9, 2024, 5:14 am GMT+0000
പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം; ആശുപത്രികള്‍ക്ക് ...
Nov 9, 2024, 4:22 am GMT+0000
താമരശ്ശേരിയില്‍ അടുക്കയിൽ സൂക്ഷിച്ച പ്രഷർ കുക്കറിൽ ...
Nov 9, 2024, 4:17 am GMT+0000
ട്രംപിനെതിരായ തെരഞ്ഞെടുപ്പ് കേസിലെ നടപടികൾ നിർത്തിവെച്ച് യു.എസ് ജഡ്ജി
Nov 9, 2024, 4:15 am GMT+0000
ബംഗളൂരുവിൽ സ്വകാര്യ സ്കൂളിന് ബോംബ് ഭീഷണി
Nov 9, 2024, 4:06 am GMT+0000
തഹസിൽദാരുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മ...
Nov 9, 2024, 3:24 am GMT+0000
മാലിന്യം തള്ളൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഉടൻ
കണ്ടുകെട്ടണമെന്ന് ഹെ...
Nov 9, 2024, 3:20 am GMT+0000