കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്നുവീണ് പെണ്‍കുട്ടി മരിച്ചു

news image
Oct 17, 2023, 12:52 pm GMT+0000 payyolionline.in

കൊച്ചി: കടവന്ത്രയില്‍ ഫ്‌ളാറ്റില്‍ നിന്നുവീണ് പെണ്‍കുട്ടി മരിച്ചു. രാവിലെ 5.20ഓടെയായിരുന്നു സംഭവം. കടവന്ത്ര തന്‍സില്‍ ചാലറ്റ് എന്ന ഫ്‌ളാറ്റിലെ ഏഴാംനിലയില്‍ നിന്ന് വീണ് അഹ്സാന(18) ആണ് മരിച്ചത്.

പരിക്കേറ്റ പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe