കൊച്ചി: നഗരത്തിൽ അർദ്ധരാത്രിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യമെത്തിച്ച് നൽകുന്ന സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിലായി. തിരൂരങ്ങാടി സ്വദേശി അൽക്കൂ എന്ന് വിളിക്കുന്ന ഷെഫീക്കിനെയാണ് (34) എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 52 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. നഗരത്തിലെ ബാറുകളും ബിവ്റേജസ് ഔട്ട്ലെറ്റുകളും അടച്ച ശേഷം മദ്യം ലഭിക്കാത്ത സാഹചര്യം മുതലെടുത്തായിരുന്നു ഷെഫീക്കിന്റെ കച്ചവടം. രാത്രി 12 മണിക്ക് ശേഷമാണ് ഇയാൾ സജീവമാകുന്നത്. ഫോൺ വഴിയും വാട്സാപ്പ് വഴിയും ആവശ്യക്കാരെ കണ്ടെത്തി ഇരട്ടി വിലയ്ക്കാണ് മദ്യം വിറ്റിരുന്നത്. ദീർഘകാലമായി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. സിനിമ-സീരിയൽ മേഖലയിലെ ബന്ധങ്ങൾ ഉപയോഗിച്ചാണോ മദ്യം സംഭരിച്ചതെന്ന കാര്യവും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ഇയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു.
- Home
- Latest News
- കൊച്ചിയിൽ അർദ്ധരാത്രി മദ്യവിൽപ്പന; സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ
കൊച്ചിയിൽ അർദ്ധരാത്രി മദ്യവിൽപ്പന; സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ
Share the news :
Feb 18, 2026, 2:54 pm GMT+0000
payyolionline.in
Related storeis
പുതിയ കാറിൽ ഇനി സ്റ്റെപ്പിനി വേണ്ട; കേന്ദ്ര സർക്കാരിന്റെ പുതിയ ഭേദഗ...
Feb 18, 2026, 2:39 pm GMT+0000
ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിൽ 50 കോടിയുടെ നഷ്ടമെന്ന് പരാതി; കാ...
Feb 18, 2026, 2:33 pm GMT+0000
മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂ...
Feb 18, 2026, 1:58 pm GMT+0000
കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ റിമാൻഡ് പ്രതി ഫിനോയിൽ കുടിച്...
Feb 18, 2026, 1:51 pm GMT+0000
വയനാട്ടിൽ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ...
Feb 18, 2026, 11:10 am GMT+0000
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം: ആരോഗ്യ വകുപ...
Feb 18, 2026, 10:19 am GMT+0000
More from this section
നടൻ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചു; നടപട...
Feb 18, 2026, 9:03 am GMT+0000
യുവതിയുടെ ആത്മഹത്യയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ ...
Feb 18, 2026, 8:57 am GMT+0000
വേദിയിൽ ഷാഫി പറമ്പിൽ സംയമനം പാലിക്കണമായിരുന്നു; ഉന്തും തള്ളും ഒഴിവാ...
Feb 18, 2026, 8:17 am GMT+0000
അന്താരാഷ്ട്ര നിലവാരത്തിലേക്ക് സർക്കാർ സ്കൂളുകൾ; പൊതുവിദ്യാഭ്യാസ രംഗ...
Feb 18, 2026, 6:49 am GMT+0000
സ്വർണ്ണവിലയിൽ ‘റെസ്റ്റ്’; ഇന്നലത്തെ വൻ ഇടിവിന് ശേഷം മാറ്റമില്ലാതെ സ...
Feb 18, 2026, 5:49 am GMT+0000
‘അഭിലാഷം’ സിനിമയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചു; സംവിധായകൻ ഷംസുദ്ദീൻ അറ...
Feb 18, 2026, 5:02 am GMT+0000
എന്തോ കുഴപ്പമുണ്ട്! യൂട്യൂബ് പണിമുടക്കി: ലക്ഷക്കണക്കിന് ഉപയോക്താക്ക...
Feb 18, 2026, 3:39 am GMT+0000
തൊണ്ടി മുതൽ കേസ്; ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന...
Feb 17, 2026, 2:59 pm GMT+0000
കുളിക്കുന്നതിനിടയിൽ വാട്ടര്‍ ടാങ്ക് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം
Feb 17, 2026, 2:39 pm GMT+0000
മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ ഒന്ന് വ്യാഴാഴ്ച
Feb 17, 2026, 2:28 pm GMT+0000
സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുത...
Feb 17, 2026, 2:13 pm GMT+0000
കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം; തീയണയ്ക്കാനുള്ള ...
Feb 17, 2026, 1:47 pm GMT+0000
ശബരിമല സ്വർണക്കൊള്ള: `പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല, തനിക...
Feb 17, 2026, 9:50 am GMT+0000
രാഹുലിനെതിരായ രണ്ടാം ബലാത്സംഗക്കേസ്: രഹസ്യമൊഴി നൽകി പരാതിക്കാരി, വൈ...
Feb 17, 2026, 9:47 am GMT+0000
സർക്കാർ സേവനങ്ങൾ ‘വാട്സ്ആപ്പ്’ വഴിയും; വിപ്ലവകരമായ നീക്...
Feb 17, 2026, 8:05 am GMT+0000
