ദില്ലി:കൊച്ചിയിൽനിന്നും ദില്ലിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. യാത്രാമധ്യേ നാഗ്പൂര്‍ വിമാനത്താവളത്തിലാണ് വിമാനം അടിയന്തരമായി ഇറക്കിയത്.സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. പരിശോധന നടപടികൾ തുടരുകയാണ്. പുലർച്ചെ മസ്കറ്റിൽ നിന്നുമാണ് വിമാനം കൊച്ചിയിലേക്ക് എത്തിയത്. തുടര്‍ന്ന് ഇന്ന് രാവിലെ ഒൻപതരയ്ക്കാണ് ഇന്‍ഡിഗോ വിമാനം ദില്ലിയിലേക്ക് പുറപ്പെട്ടത്.
- Home
- Latest News
- കൊച്ചിയിൽ നിന്ന് ദില്ലിക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി
കൊച്ചിയിൽ നിന്ന് ദില്ലിക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി
Share the news :

Jun 17, 2025, 8:28 am GMT+0000
payyolionline.in
Related storeis
കേരള പൊലീസിന് 144 പുതിയ വനിതാ കോൺസ്റ്റബിൾമാർ കൂടി
Jun 17, 2025, 8:48 am GMT+0000
പ്ലസ് വൺ പ്രവേശനം ഇന്ന് അവസാനിക്കും
Jun 17, 2025, 7:20 am GMT+0000
രഞ്ജിതയെ അപമാനിച്ച താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിയെടുക...
Jun 17, 2025, 7:19 am GMT+0000
ഇനി ആധാറിന്റെ ഫോട്ടോസ്റ്റാറ്റുകൾ വേണ്ട; അപ്ഡേറ്റുകൾ വീട്ടിലിരുന്ന് ...
Jun 17, 2025, 6:39 am GMT+0000
ദേശീയപാതയിൽ സോയിൽ നെയിലിങ് ഇടിഞ്ഞു; മുൻകരുതൽ ശക്ത...
Jun 17, 2025, 6:37 am GMT+0000
യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മലയാളി പൂജാരി അറസ്...
Jun 17, 2025, 5:53 am GMT+0000
More from this section
അടങ്ങിയിരിക്കാൻ കണ്ടക്ടർ പറഞ്ഞിട്ടും കേട്ടില്ല; മാനന്തവാടിയിൽ കെഎസ്...
Jun 17, 2025, 5:31 am GMT+0000
റെക്കോഡ് വിലയിൽ നിന്ന് താഴേക്ക്; സ്വർണവില വീണ്ടും കുറഞ്ഞു
Jun 17, 2025, 4:58 am GMT+0000
കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്...
Jun 17, 2025, 4:33 am GMT+0000
മണ്ണാർക്കാട് മണലടിയിൽ വീടിന്റെ ചുമർ ഇടിഞ്ഞു വീണ് വയോധിക മരിച്ചു
Jun 17, 2025, 4:14 am GMT+0000
തൃശൂര്‍ പുതുക്കാട് ബേക്കറിയില്‍ നിന്നും വാങ്ങിയ പരിപ്പുവടയില്‍ തേരട...
Jun 17, 2025, 4:05 am GMT+0000
താമരശ്ശേരിയില്‍ മദ്യലഹരിയിൽ പിതാവ് മകനെ കത്തികൊണ്ട് കുത്തി പരുക്ക...
Jun 17, 2025, 3:56 am GMT+0000
നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന് അന്തരിച്ചു
Jun 17, 2025, 3:46 am GMT+0000
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിലെ റെയ്ഡ്: പ്രതികളായ രണ്ടു പോലീസുകാർ...
Jun 17, 2025, 3:41 am GMT+0000
താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റുന്നതിനാൽ ഗത...
Jun 17, 2025, 3:28 am GMT+0000
പി.എസ്.സി: വിവിധ തസ്തികകളിലേക്ക് അഭിമുഖം
Jun 16, 2025, 3:39 pm GMT+0000
കൊട്ടിയൂർ ശാന്തം, ഇളനീർ വയ്പ് നാളെ; ഒരുക്കങ്ങൾ പൂർണം
Jun 16, 2025, 2:27 pm GMT+0000
കാഞ്ഞങ്ങാട് സ്വദേശിയെ കൊട്ടിയൂരിൽ ഒഴുക്കിൽ പെട്ട് കാണാതായി
Jun 16, 2025, 1:36 pm GMT+0000
കടത്തനാട് കളരി സംഘത്തിൻ്റെ 76-ാം വാർഷിക പരിശീലനം ആരംഭിച്ചു; നടി രേവ...
Jun 16, 2025, 1:08 pm GMT+0000
കണ്ണൂരും കാസർകോടും ദേശീയപാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ മണ്ണിടിഞ്ഞു
Jun 16, 2025, 12:25 pm GMT+0000
വീടിനു മുന്നിലെ തോട്ടിൽ വീണു; കാസർകോട്ട് എട്ടു വയസ്സുകാരൻ മരിച്ചു
Jun 16, 2025, 12:14 pm GMT+0000