കൊച്ചിൻ ഷിപ്പ്യാർഡിൽ അസിസ്റ്റന്റ്, സ്റ്റോർ കീപ്പർ, തുടങ്ങി 13 തസ്തികകളിലായി 132 ഒഴിവുകളിലേക്ക് നിയമനം.
ഔദ്യോഗിക വിജ്ഞാപനം സി എസ് എൽ പുറത്തിറക്കി. താല്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി ഡിസംബർ 26 മുതൽ അപേക്ഷ നൽകാം.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 12. കൂടുതൽ വിവരങ്ങൾക്ക് cochinshipyard.in വെബ്സൈറ്റ് സന്ദർശിക്കുക.
