കോഴിക്കോട് : അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. കൊടുവള്ളി ബി ആർ സി യിലെ പരിശീലകയും കൊടുവള്ളി ജി എൽ പി സ്കൂളിലെ അധ്യാപികയുമായ ഷബീല (33) ആണ് മരിച്ചത്. ഇന്നു രാവിലെ വീട്ടിൽ വെച്ചാണ് കുഴഞ്ഞ് വീണത്. ഇന്നലെ താമരശ്ശേരിയിൽ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിരുന്നു. ഇന്നത്തെ പരിശീലനത്തിന് പോകാൻ തയ്യാറെടുക്കുമ്പോഴാണ് കുഴഞ്ഞുവീണത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
- Home
- Latest News
- കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു
കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു
Share the news :
May 17, 2024, 6:52 am GMT+0000
payyolionline.in
സ്വർണ വിപണിയെ തണുപ്പിച്ച് വിലയിടിവ്; പവന് ഇന്ന് എത്ര കുറഞ്ഞു, ഉപഭോക്താക്കൾ അറ ..
വരുന്നൂ അതിതീവ്ര മഴ: സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിൽ യെല്ലോ അലര്‍ട്ട്, വരും ദിവ ..
Related storeis
തൃശൂരിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം
Jan 16, 2025, 5:34 pm GMT+0000
തീവ്രതയേറിയ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം; ബേപ്പൂരില്‍ ബോട്ട് പി...
Jan 16, 2025, 5:18 pm GMT+0000
ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് അപകടം; നാലു പേര്‍ക്ക് ദാരുണാന്ത്യം
Jan 16, 2025, 4:02 pm GMT+0000
അയൽവാസികൾ തമ്മിൽ തർക്കം; കൊച്ചി ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ വ...
Jan 16, 2025, 3:44 pm GMT+0000
സെയ്ഫിനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; ലക്ഷ്യം മോഷണം
Jan 16, 2025, 2:59 pm GMT+0000
ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് അപകടം; അമ്മ റെയ്ഹാന മരിച്ചു
Jan 16, 2025, 2:11 pm GMT+0000
More from this section
ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; ഒരാളെ...
Jan 16, 2025, 1:30 pm GMT+0000
തിരുവനന്തപുരത്ത് കരമടിവലയിൽ കൂറ്റൻ തിമിംഗലം അകപ്പെട്ടു
Jan 16, 2025, 12:48 pm GMT+0000
മഹാരാഷ്ട്രയിൽ രണ്ട് ദിവസത്തിനുള്ളിൽ ചത്ത് വീണത് 35 കാക്കകൾ; വിദഗ്ധപ...
Jan 16, 2025, 12:30 pm GMT+0000
ആത്മഹത്യ പ്രേരണക്കേസ്: ഐ.സി.ബാലകൃഷ്ണന്റെ മുൻകൂർ ജാമ്യഹർജിയിൽ ശനിയാഴ...
Jan 16, 2025, 12:13 pm GMT+0000
ആർഎൽവി രാമകൃഷ്ണന് കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായി സ...
Jan 16, 2025, 11:44 am GMT+0000
ഗോപൻ സ്വാമിയുടെ മൃതദേഹം നാളെ സംസ്കരിക്കും
Jan 16, 2025, 10:48 am GMT+0000
പിൻമാറാൻ തയ്യാറല്ല; 21ന് കർഷകരുടെ ഡൽഹി മാർച്ച് പുനഃരാരംഭിക്കുമെന്ന്...
Jan 16, 2025, 10:44 am GMT+0000
കഞ്ചിക്കോട് മദ്യനിര്‍മ്മാണ ശാല അനുവദിച്ച മന്ത്രിസഭ തീരുമാനം ദുരൂഹം,...
Jan 16, 2025, 10:00 am GMT+0000
എല്ലാ കോടതികളിലും നാല് വിഭാഗക്കാർക്കും പ്രത്യേകം ശുചിമുറികൾ നിർമിക്...
Jan 16, 2025, 9:49 am GMT+0000
കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്; മുൻ ഹൈകോടതി ജഡ്ജിയിൽ നിന്ന് തട്ടി...
Jan 16, 2025, 9:12 am GMT+0000
പെൻഷൻ നൽകണമെന്ന് എഴുതി വെച്ചാൽ പോര നൽകണം, ചില മന്ത്രിമാർ എല്ലാം തങ്...
Jan 16, 2025, 9:10 am GMT+0000
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണ കാരണം ഇപ്പോൾ പറയാൻ കഴിയില്ല, സാമ്...
Jan 16, 2025, 9:07 am GMT+0000
മണിക്കൂറുകൾക്കു മുമ്പേ അക്രമി വീട്ടിനുള്ളിൽ കയറി ഒളിച്ചിരുന്നു; സെയ...
Jan 16, 2025, 8:34 am GMT+0000
കലാമണ്ഡലത്തിലെ ആദ്യ മലയാളി നൃത്താധ്യാപകനായി ചുമതലയേറ്റ് ആർ.എൽ.വി. ര...
Jan 16, 2025, 8:30 am GMT+0000
മുല്ലപ്പെരിയാർ സുരക്ഷാചുമതല ദേശീയ ഡാം സേഫ്റ്റി അതോറിറ്റിക്ക്
Jan 16, 2025, 8:28 am GMT+0000