കൊയിലാണ്ടിയില്‍ കുറുവങ്ങാട് വയനാടൻ കണ്ടി അമൃതപുരിയിൽ നാരായണി അന്തരിച്ചു

news image
Dec 20, 2023, 6:53 am GMT+0000 payyolionline.in

കൊയിലാണ്ടി: കുറുവങ്ങാട് വയനാടൻ കണ്ടി അമൃതപുരിയിൽ നാരായണി(98) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: കരുണാകരൻ, രാധ, മുകുന്ദൻ (ബിജെപി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡണ്ട്) സുജാത, ഗീത, പ്രീത. മരുമക്കൾ: ഇന്ദിര(റിട്ട: അധ്യാപിക) ഇമ്പിച്ചൻ, വിനോദിനി, വത്സൻ, പരേതനായ രാഘവൻ, ബാബു. സംസ്കാരം: വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe