സ്വച്ഛതാ ഹി സേവ , നമസ്തേ ശുചിത്വ ക്യാമ്പയിനുകളുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ പ്രവർത്തിക്കുന്ന ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മസേനാംഗങ്ങൾ, സീവേജ് ആൻ്റ് സെപ്റ്റേജ് മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലാളികൾ എന്നിവരെ കൊയിലാണ്ടി നഗരസഭ ആദരിച്ചു. നമസ്തെ പദ്ധതിയുടെ ഭാഗമായി വാലിഡേഷൻ പൂർത്തിയായവർക്ക് ആയുഷ്മാൻ കാർഡ് വിതരണവും നടത്തി. കൊയിലാണ്ടി നഗരസഭ ടൗൺ ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ C.T. ബിന്ദു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുധീഷ് A.P സ്വാഗതം പറഞ്ഞു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുധാകരൻ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ദൃശ്യ, കൗൺസിലർമാരായ ജയദേവൻ , ഷെമീം, രമ്യ മനോജ്, ഹയറുന്നീസ, ദിനേശൻ, നഗരസഭ സെക്രട്ടറി പാർവ്വതി ചന്ദ്രൻ KAS എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി. സുനിൽ കുമാർ യോഗത്തിന് നന്ദി അറിയിച്ചു. തുടർന്ന് തൊഴിലാളികൾക്കായി മിനി ഹാളിൽ മെഡിക്കൽ ക്യാമ്പ് നടന്നു
കൊയിലാണ്ടിയിൽ ശുചീകരണ പ്രവർത്തകർക്ക് ആദരവും, മെഡിക്കൽ ക്യാമ്പും
Share the news :
Sep 30, 2026, 3:00 pm GMT+0000
payyolionline.in
Related storeis
പയ്യോളി വലിയപുരയിൽ ഭാരതി അന്തരിച്ചു
Jun 23, 2026, 6:41 am GMT+0000
ദേശീയ പണിമുടക്ക് : പയ്യോളിയിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു.
Feb 9, 2026, 3:58 pm GMT+0000
പോലീസ് ഓഫീസർ സുരേഷ് ഒ.കെ നിർമ്മിച്ച ‘നേര്’ ആൽബത്തിന് വ...
Jan 28, 2026, 2:56 pm GMT+0000
വർഗ്ഗീയതക്കെതിരെ സാംസ്കാരിക പ്രതിരോധം: യുവകലാസാഹിതി മണ്ഡലം കൺവെൻഷൻ ...
Jan 28, 2026, 2:48 pm GMT+0000
തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ‘സി.എച്ച് സൗധ...
Jan 18, 2026, 9:59 am GMT+0000
കാഞ്ഞിരമുള്ള പറമ്പിൽ ചരുവിൽ കെ എ മൊയ്ദീൻ അന്തരിച്ചു
Jan 18, 2026, 5:50 am GMT+0000
More from this section
എസ് ടി യു സംസ്ഥാന സമ്മേളനം: പയ്യോളിയിൽ കൊയിലാണ്ടി മണ്ഡലം പ്രവർത്തക...
Jan 11, 2026, 12:42 pm GMT+0000
പുറക്കാട് സി കുഞ്ഞബ്ദുള്ള അന്തരിച്ചു
Dec 30, 2025, 8:02 am GMT+0000
പയ്യോളി കൊളാവിപ്പാലം പുളിയുള്ളവളപ്പിൽ ബിനീഷ് അന്തരിച്ചു
Dec 28, 2025, 3:15 pm GMT+0000
മണിയൂർ പഞ്ചായത്ത്; കെ.ദിൻഷ പ്രസിഡൻ്റ്, ഹബത്ത് ജൂന വൈസ് പ്രസിഡ...
Dec 28, 2025, 2:05 pm GMT+0000
കളരിപ്പടി താഴെ ഉണുത്താളി പ്രഭാകരൻ അന്തരിച്ചു
Dec 28, 2025, 1:31 pm GMT+0000
അയനിക്കാട് മഠത്തിൽ മുക്ക് വള്ളുമഠ ത്തിൽ പത്മാവതി അന്തരിച്ചു
Dec 28, 2025, 9:45 am GMT+0000
പള്ളിക്കര പുതിയപറമ്പത്ത് കുറുങ്കാവിൽ താഴ മീനാക്ഷി അമ്മ അന്തരിച്ചു.
Dec 28, 2025, 4:50 am GMT+0000
തുറയൂർ പയ്യോളി അങ്ങാടി പട്ടാണികുനി നഫീസ അന്തരിച്ചു
Dec 19, 2025, 12:40 pm GMT+0000
ശ്രീ കീഴൂർ മഹാ ശിവക്ഷേത്രം ; ആറാട്ട് മഹോത്സവം – ഡിസംബർ 15 തിങ്കൾ
Dec 15, 2025, 6:02 am GMT+0000
തിക്കോടി കോടിക്കൽ കുന്നുമ്മൽ ദേവി അന്തരിച്ചു
Dec 8, 2025, 5:17 am GMT+0000
ഇരിങ്ങത്ത് തയ്യുള്ള പറമ്പിൽ മീത്തൽ ചിരിതൈകുട്ടി അന്തരിച്ചു
Dec 8, 2025, 4:54 am GMT+0000
എം.കെ. സതിയുടെ രണ്ടാംഘട്ട പര്യടനം തിക്കോടിയിൽ സമാപിച്ചു; എം.പി. ഷി...
Dec 7, 2025, 11:17 am GMT+0000
യു.ഡി.ഫ് പരാജയ ഭീതിയിൽ – മന്ത്രി പി.എ മുഹമ്മദ് റിയാസ്
Dec 7, 2025, 9:29 am GMT+0000
യുഡിഎഫ് കുപ്രചാരണം നടത്തുന്നു: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
Dec 7, 2025, 5:54 am GMT+0000
ഇരിങ്ങൽ ആനാടക്കൽ സൗമിനി അന്തരിച്ചു
Dec 6, 2025, 5:44 pm GMT+0000
