കൊയിലാണ്ടി : എറമാകാന്റകത്ത് നഫീസ ( 84 ) അന്തരിച്ചു .
ഭർത്താവ് : പരേതരായ ഇബിച്ചി മമ്മു വെള്ളേന്റെകത്ത്
മാതാവ് : പരേതയായ കുഞ്ഞായിശുമ്മ
പിതാവ് : പരേതനായ അബ്ദുൽ ഖാദർ മാസ്റ്റർ
മക്കൾ: അഡ്വ.എൻ.ഇ.അബ്ദു സമദ് ( ഖത്തർ )
എൻ.ഇ.ഹാജറ ( രാഗം )
എൻ.ഇ. അയ്യൂബ് ( ദുബൈ )
എൻ.ഇ. മുജീബ് ( സൗദി )
എൻ.ഇ. അർഷ
മരുമക്കൾ:നസീമ സമദ്
എൻ.മുഹമ്മദലി (രാഗം)
ഫിറോസ്.കെ.എം ,
മുബീന അയ്യൂബ് പുറക്കാട്ടേരി,
തഫ്സീല മുജീബ്
മയ്യിത്ത് നിസ്കാരം :
കൊയിലാണ്ടി ഇർഷാദിൽ ( മസ്ജിദ് മുജാഹിദീൻ)