കൊയിലാണ്ടി കണയങ്കോട് അണിയം പുറത്ത് നാരായണി അന്തരിച്ചു

news image
Jun 3, 2025, 2:04 pm GMT+0000 payyolionline.in

കൊയിലാണ്ടി : കണയങ്കോട് അണിയം പുറത്ത് നാരായണി ( 75 ) അന്തരിച്ചു .

ഭർത്താവ് : ഗോവിന്ദൻ

പിതാവ് : പരേതനായ ചോയി

മാതാവ് : അമ്മാളു

മക്കൾ : മക്കൾ: വിനി (സ്റ്റേറ്റ് ബാങ്ക് തമിഴ്നാട് ) വിനീത, പരേതനായ അനി

മരുമക്കൾ: മണി (കൊയിലാണ്ടി ) , ആനന്ദി (തമിഴ്നാട് ) സഹോദരങ്ങൾ: ചന്തപ്പൻ, കുഞ്ഞിക്കണ്ണൻ, ശശി, സരസ, വസന്ത ,

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe