കൊയിലാണ്ടി : കൊയിലാണ്ടി, കോമത്ത്കര സ്മിത ഹൗസിൽ കെ. ജയശ്രീ (78) മുൻ കൊയിലാണ്ടി സർവീസ് സഹകരണ ബേങ്ക് സെക്രട്ടറി അന്തരിച്ചു . ഭർത്താവ് :ഒ.കെ. ബാലകൃഷ്ണൻ ( വിമുക്തഭടൻ), മകൾ: സ്മിത ( ടീച്ചർ കോതമംഗലം ജി എൽ പി സ്കൂൾ) സഹോദരങ്ങൾ: കെ. രാമചന്ദ്രൻ റിട്ടേഡ് ഹെഡ്മാസ്റ്റർ ഉള്ളൂർ ജി യുപി സ്കൂൾ, സരസ, വത്സരാജ് നഗരഭ കൗൺസിലർ,മരുമകൻ കെ.പി.വിനോദ് കുമാർ (UDF മുനുസിപ്പൽ കൺവിനർ . സഞ്ചയനം : വ്യാഴഴ്ച.