കൊയിലാണ്ടി ചെറിയമങ്ങാട്‌ ചാലിൽപറമ്പിൽ സി എം ഗോപാലൻ അന്തരിച്ചു

news image
Dec 8, 2023, 2:57 pm GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടി ചെറിയമങ്ങാട്‌ ചാലിൽപറമ്പിൽ സി എം ഗോപാലൻ  (74) അന്തരിച്ചു.. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു   ഭാര്യ: പുഷ്പ.  മക്കൾ: സന്തോഷ് , സംഗീത , സജിത്ത്.
മരുമക്കൾ: മിത്രൻ ,സുനിത, ഷീജ. സഹോദരങ്ങൾ:, മുകുന്ദൻ, മോഹനൻ, ദേവു, രോഹിണി, പ്രേമി ,പരേതനായ രാജൻ. സഞ്ചയനം:ചൊവ്വാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe