കൊയിലാണ്ടി: കൊയിലാണ്ടി തോരായികടവ് പാലം തകര്‍ന്നതില്‍ കെ ആർ എഫ് ബി ക്കെതിരെ ആരോപണവുമായി കിഫ്ബി രംഗത്ത്. അംഗീകൃത രൂപകൽപ്പനയിൽ നിന്ന് വ്യതിചലിച്ച് ആയിരുന്നു പാലം നിർമ്മാണം ഇക്കാര്യം പരിശോധനയിൽ കണ്ടെത്തിയിരുന്നു ഇതു സംബന്ധിച്ച് മെയ് 19ന് മെമ്മോ നൽകിയിട്ടും കെ ആർ എഫ് ബി വിശദീകരണം നൽകിയില്ല പാലം തകർച്ചയിൽ പൊതുമരാമത്ത് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരിക്കെയാണ് കിഫ്ബി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പാലം തകർന്നതിൽ വിശദീകരണവുമായി നിർമാണ കമ്പനി രംഗത്ത് വന്നിരുന്നു. കോൺക്രീറ്റ് പമ്പ് ശക്തമായി പ്രവർത്തിപ്പിച്ചതാണ് അപകട കാരണമെന്ന് നിർമാണ കമ്പനിയായ PMR ഗ്രൂപ്പ് വ്യക്തമാക്കുന്നത്. അന്വേഷണം നടത്തുന്ന KRFB പ്രൊജക്റ്റ് ഡയറക്ടർക്കാണ് വിശദീകരണം നൽകിയത്. കോൺക്രീറ്റ് പമ്പിൽ തടസ്സം നേരിട്ടതോടെ പ്രഷർ കൂട്ടി പ്രവർത്തിപ്പിച്ചു, ഈ സമ്മർദം താങ്ങാതെയാണ് ഗർഡർ തകർന്നതെന്ന് വിശദീകരണം. PWD ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ സംഘം ഉടൻ രേഖപെടുത്തും. എക്സ്ക്യൂട്ടീവ് എഞ്ചിനീയർ ഉൾപ്പടെ ഉള്ളവർ കോൺക്രീറ്റ് ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഉടൻ റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പിന് നൽകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെന്നാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ നിലപാട്
കൊയിലാണ്ടി തോരായികടവ് പാലം തകർച്ച: അംഗീകൃത രൂപകൽപ്പനയിൽ നിന്ന് വ്യതിചലിച്ചായിരുന്നു നിർമ്മാണം, കെആർഎഫ്ബി ക്കെതിരെ ആരോപണവുമായി കിഫ്ബി
Share the news :

Aug 18, 2025, 7:05 am GMT+0000
payyolionline.in
നാദാപുരം തൂണേരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
മരംവെട്ടാന്‍ ഫണ്ട് നല്‍കിയില്ല; സ്കൂളിന് സുരക്ഷാ ഭീഷണിയായ മരം അധ്യാപകന് വെട ..
Related storeis
പെരുവട്ടൂർ കുഴിച്ചാലിൽ സാവിത്രി അന്തരിച്ചു
Oct 1, 2025, 10:18 am GMT+0000
കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും പൊങ...
Oct 1, 2025, 8:00 am GMT+0000
ചെങ്ങോട്ടുകാവ് മാടാക്കര പി ആർ കുഞ്ഞി പാത്തുമ്മ അന്തരിച്ചു
Oct 1, 2025, 7:35 am GMT+0000
പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം
Oct 1, 2025, 7:28 am GMT+0000
മൂടാടി കൊളായിൽ നാരായണി അന്തരിച്ചു
Oct 1, 2025, 6:06 am GMT+0000
കുന്ന്യോറമലയിൽ കൂടുതൽ ഭൂമി ഏറ്റെടുക്കാൻ ദേശീയപാതാ വിഭാഗം; അപകട ഭീഷണ...
Sep 28, 2025, 6:54 am GMT+0000
More from this section
വെങ്ങളം മുതൽ പൊയിൽക്കാവ് വരെ യാത്രചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; വാഹന...
Sep 21, 2025, 4:51 am GMT+0000
പൂർവ്വവിദ്യാർത്ഥി ജസ്റ്റിസ് വിആർ കൃഷ്ണയ്യർ സ്മരണാർത്ഥം കോതമംഗലം ജിഎ...
Sep 16, 2025, 9:11 am GMT+0000
ചെങ്ങോട്ടുകാവ് അടുക്കത്ത് നാരായണൻ നായർ അന്തരിച്ചു
Sep 15, 2025, 12:53 pm GMT+0000
ചേമഞ്ചേരി മോയന്നൂർതാഴെ ജാനുഅമ്മ അന്തരിച്ചു
Sep 15, 2025, 12:48 pm GMT+0000
കൊയിലാണ്ടിയിൽ നിന്നും 52 ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയി
Sep 15, 2025, 7:11 am GMT+0000
കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിന് പോയ തോണി ബോട്ട് ഇടിച്ച് അപകടം , തോണ...
Sep 13, 2025, 8:56 am GMT+0000
മൂടാടി സർവീസ് സഹകരണ ബാങ്കിന്റെ സുവർണ്ണ ജൂബിലി ; കോഴിക്കോട് ബേബി മെമ...
Sep 13, 2025, 7:00 am GMT+0000
കൊയിലാണ്ടി മാടാക്കര ചെറിയ രാരോത്ത് രമ അന്തരിച്ചു
Sep 13, 2025, 6:35 am GMT+0000
കുറുവങ്ങാട് കാട്ടിൽ കുനി പാത്തുമ്മ അന്തരിച്ചു
Sep 13, 2025, 6:18 am GMT+0000
കൊല്ലം പാവുവയലിൽ ( കൃഷ്ണ ) ബാലകൃഷ്ണൻ അന്തരിച്ചു
Sep 13, 2025, 6:02 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 13 ശനിയാഴ്ച പ്...
Sep 12, 2025, 1:05 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ...
Sep 10, 2025, 12:58 pm GMT+0000
എസ്എൻഡിപി യോഗം കൊയിലാണ്ടി യൂണിയൻ്റെ ചതയദിനാഘോഷം
Sep 8, 2025, 11:35 am GMT+0000
കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീ ദേവി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ശ്...
Sep 8, 2025, 11:29 am GMT+0000
ഐ സ് എംകൊയിലാണ്ടി മണ്ഡലം “വെളിച്ചം” ഖുർആൻ സംഗമവും അവാർഡ...
Sep 8, 2025, 10:53 am GMT+0000