കൊയിലാണ്ടി നമ്പ്രത്ത് കരവലിയേടത്ത് മീത്തൽ നാരായണൻ അന്തരിച്ചു

news image
Jan 24, 2024, 2:22 pm GMT+0000 payyolionline.in

കൊയിലാണ്ടി: നമ്പ്രത്ത് കരവലിയേടത്ത് മീത്തൽ നാരായണൻ (88) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ഷീബ, ഷീന (ദയാപുരം സ്കൂൾ അധ്യാപിക) ഷീജ, (കീഴരിയൂർ എം.എൽ.പി.സ്കൂകൂൾ). മരുമക്കൾ: എം.സി.രാജൻ, ഓംപ്രസാദ് ( എ.എസ്.ഐ സിറ്റി ട്രാഫിക് ) ഷാജി (കേരള ബാങ്ക് പേരാമ്പ്ര). സഹോദരങ്ങൾ: കല്യാണി,ലക്ഷ്മി, വി.എം.ഗോപാലൻ, (റിട്ട! കോടതി),  വി.എം. രാഘവൻ (റിട്ട. ഡയറ്റ് ). സംസ്കാരം വ്യാഴാഴ്ച രാവിലെ 8 മണി വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe