കൊയിലാണ്ടി: പന്തലായനി വടക്കയിൽ താഴെ രാധാകൃഷ്ണക്കുറുപ്പ് (81) അന്തരിച്ചു . ഭാര്യ : വസന്ത. മക്കൾ: ഇന്ദിര, രാജീവൻ, സോണിയ. മരുമക്കൾ: പ്രദീപൻ മുചുകുന്ന്, രേഷ്മ രാജിവൻ, രാജിവൻ പയ്യോളി. സഹോദരങ്ങൾ: കരുണാകരക്കുറുപ്പ് (കോക്കല്ലൂർ). മാധവി അമ്മ (മുകാംബിക). സജ്ഞയനം വ്യാഴാഴ്ച.
കൊയിലാണ്ടി പന്തലായനി വടക്കയിൽ താഴെ രാധാകൃഷ്ണക്കുറുപ്പ് (81) അന്തരിച്ചു
Apr 25, 2026, 12:35 pm GMT+0000
payyolionline.in
എസ്.ഐയുടെ വീട്ടിൽ കവർച്ച; ഓംലെറ്റും ഉണ്ടാക്കി കഴിച്ചു, സംഘത്തിലെ ഒരാൾ പിടിയിൽ
പേരാമ്പ്രയിൽ കെട്ടിട നിർമ്മാണത്തിനിടെ തൊഴിലാളി വീണുമരിച്ചു
