കൊയിലാണ്ടി പയറ്റുവളപ്പിൽ  ജാവില്ലയിൽ ജാനകി അമ്മ അന്തരിച്ചു

news image
Dec 26, 2023, 8:06 am GMT+0000 payyolionline.in

കൊയിലാണ്ടി: പയറ്റുവളപ്പിൽ  ജാവില്ലയിൽ ജാനകി അമ്മ (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പത്മനാഭൻ നായര്‍. മക്കൾ: സുരേഷ് കുമാർ ( ബിസിനസ്സ് ) , ഗിരീഷ് കുമാർ (ബിസിനസ്സ് ) ഗീത. മരുമക്കൾ: പ്രേമലത ( റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ), ബിന്ദു ( ചെത്തുകടവ് ), പരേതനായ ദാമോദരൻ ( റിട്ട. സിവിൽ സപ്ലൈസ് ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe